CWG 2022 | കോമൺവെൽത്ത് ഗെയിംസ്-2022; ഉദ്ഘാടനചടങ്ങിൽ ചാൾസ് രാജകുമാരനും മലാലയും

ബെർമിംഗ്ഹാമിൽ കോമൺവെൽത്ത് ഗെയിംസ് 2022 ന് ഉജ്ജ്വലമായ തുടക്കം. ലോകത്തിന് ദൃശ്യവിരുന്നൊരുക്കി അലക്സാണ്ടർ സ്റ്റേഡിയം. 71 രാജ്യങ്ങളിൽ നിന്നായി 5000 കായികതാരങ്ങള്‍ പങ്കെടുക്കുന്ന അതിഗംഭീരമായ ലോക കായിക മത്സരത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.

Jul 30, 2022 - 02:02
 0
വ്യാഴാഴ്ച ബെർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ അത്ലെറ്റ്സ് വില്ലേജ് സന്ദർശിക്കവേ കോമൺവെൽത്ത് ഫെഡറേഷന്റെ പ്രസിഡന്‍റായ ഡെയിംസ് ലൂയിസ് മാർട്ടിനോടൊപ്പം (Dame Louis Martin) ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബ്രിട്ടിഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ July 28, 2022.
1 / 6

1. വ്യാഴാഴ്ച ബെർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ അത്ലെറ്റ്സ് വില്ലേജ് സന്ദർശിക്കവേ കോമൺവെൽത്ത് ഫെഡറേഷന്റെ പ്രസിഡന്‍റായ ഡെയിംസ് ലൂയിസ് മാർട്ടിനോടൊപ്പം (Dame Louis Martin) ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബ്രിട്ടിഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ July 28, 2022.

What's Your Reaction?

like

dislike

love

funny

angry

sad

wow