Gulf News
പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി
പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി...
നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്
പുതുവർഷത്തിലും ഏറ്റക്കുറച്ചിലുമായി കറൻസി വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ...
പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷ ഓൺലൈൻ...
പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയില്‍
തീ പുകയിലേക്ക് സ്വന്തം ജീവന് പണയം വെച്ച് എടുത്തുചാടി...
പുകയിലേക്ക് സ്വന്തം ജീവന് പോലും പണയം വെച്ച് എടുത്തുചാടി മൂന്നു ജീവനുകള്‍ രക്ഷിച്ച
മലയാളികളെ ലക്ഷ്യമാക്കി വ്യാജ ഓൺലൈൻ റിക്രൂട്മെന്റ്
മലയാളി ഉദ്യോഗാർഥികളെ ലക്ഷ്യമാക്കി ഓൺലൈൻ റിക്രൂട്ടിങ് തട്ടിപ്പുകാർ. വൻ ശമ്പളവും വാർഷിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവർ ഉദ്യോഗാർഥികളെ...
സൗദിയിൽ നിയോം ബേ വിമാനത്താവളം സജ്ജം; സർവീസ് നാളെ( June...
സൗദിയുടെ സ്വപ്ന ടൂറിസം പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ എയർപോർട്ടിൽ നാളെ മുതൽ വിമാന സർവീസ് ആരംഭിക്കും
വലിയ സന്തോഷം, നന്ദി പറഞ്ഞ് മാർപാപ്പ; യുഎഇ ചരിത്രത്തിൽ പുതിയ...
യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാർപാപ്പയുടെ ആദ്യ പൊതു കുർബാനയുടെ പ്രാർഥനകൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ...
സൗദിവല്‍ക്കരണം: സ്വദേശികള്‍ക്ക് പരിശീലനം ആരംഭിച്ചു
ഗ്രോസറി മേഖലയില്‍ സ്വദേശികളുടെ പരിശീലനം ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്....
കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി
കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക്...
പ്രവാസികൾക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷൻ നടപടികള്‍...
അബുദാബി: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്ബേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്...
റാസല്‍ഖൈമയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി...
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലത്തെ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍(25)...
ഒമാനിൽ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന...
ഒമാനിൽ വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ്...
39ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത്...
റിയാദിൽ നടക്കുന്ന 39ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് അമീർ ശൈഖ് സബാഹ് അൽ...
വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ പ്രവാസി...
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി നിയമസഹായ പദ്ധതി ആരംഭിക്കുന്നുവെന്ന്...
യുഎഇയിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ടുപോകുന്നതില്‍...
പ്രായപൂര്‍ത്തിയാകാത്തവരുടെ യുഎഇയിലേക്കുള്ള യാത്രക്ക് നിബന്ധനയുമായി എയര്‍ ഇന്ത്യ. 18 വയസോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് യുഎഇയിലേക്ക്...
മുപ്പത് കഴിയാത്തവർക്കുള്ള വിസ നിരോധനം കുവൈത്ത്...
മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാർക്ക് വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കിയെന്നു സാമൂഹിക-തൊഴിൽ...
കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറികൾക്ക് യു.എ.ഇയിൽ...
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള പഴവർഗങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് യു.എ.ഇ...
റോഡപകടങ്ങൾ കുറയ്ക്കാൻ സേഫ് റമദാൻ പദ്ധതിയുമായി ഒമാൻ
റോഡ് അപകടങ്ങൾ കുറയ്ക്കാൻ 'സേഫ് റമദാൻ' പദ്ധതിയുമായി ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും...
സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക്...
സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണം വരുന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുക,...
യു.എ.ഇയിൽ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഇനി 10...
രാജ്യാന്തര നിക്ഷേപം ആകർഷിക്കാനും വൈദഗ്ദ്ധ്യമുള്ളവരെ എത്തിച്ച് മനുഷ്യവിഭവശേഷിയിൽ കുതിപ്പു നടത്താനും ലക്ഷ്യമിട്ട്...