Kerala Lottery Results | വിന്‍ വിന്‍ W 666 ലോട്ടറി ഫലം പ്രഖ്യാപിച്ചു

May 2, 2022 - 23:59
 0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 666(Win Win W 666) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WG 354473 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 493890 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WG 354473

സമാശ്വാസ സമ്മാനം (8,000/-)
WA 354473 WB 354473 WC 354473 WD 354473 WE 354473 WF 354473 WH 354473 WJ 354473 WK 354473 WL 354473 WM 354473

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WG 493890

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) WA 679118
2) WB 504855
3) WC 589977
4) WD 741925
5) WE 797427
6) WF 279215
7) WG 914917
8) WH 224547
9) WJ 458315
10) WK 156725
11) WL 529960
12) WM 239784

നാലാം സമ്മാനം (5,000/- )
0842 2162 3212 3254 3442 3580 3689 3783 3817 4143 4163 6141 7171 7180 7185 9536 9867 9959

അഞ്ചാം സമ്മാനം (2,000/-)
0529 0864 1212 3063 3205 6214 6216 6480 6560 8009

ആറാം സമ്മാനം (1,000/-  )
1369 1552 1633 2182 2890 4710 4942 5018 5692 8454 8463 8499 9660 9983

ഏഴാം സമ്മാനം (500/-)
0044 0551 0600 0666 0749 0757 0912 1042 1106 1197 1356 1604 1630 1768 1808 1867 1878 2097 2683 2859 2905 2932 2950 3174 3343 3376 3423 3427 3721 3826 4203 4240 4247 4469 4619 4699 4971 5024 5133 5192 5553 5589 5603 5677 5836 5893 5967 5980 6288 6353 6354 6358 6377 6492 6793 6833 6960 7108 7132 7602 7649 7729 7756 8277 8286 8311 8388 8475 8609 8633 8846 8850 8900 8951 9091 9260 9314 9328 9460 9754 9816 9965

എട്ടാം സമ്മാനം (100/-)
0053 0068 0094 0213 0224 0334 0476 0507 0684 0736 0812 0966 1013 1063 1133 1148 1153 1236 1251 1485 1553 1556 1605 1626 1678 1756 1816 1912 1963 2071 2253 2720 2730 2786 3048 3105 3119 3229 3541 3760 3874 3909 3919 3926 4040 4047 4066 4086 4208 4235 4384 4430 4488 4507 4512 4513 4565 4575 4588 4599 4918 5029 5164 5204 5377 5462 5644 5737 5824 6024 6025 6028 6062 6122 6130 6212 6238 6287 6434 6452 6591 6727 6813 6821 6997 6999 7027 7028 7157 7186 7206 7284 7308 7367 7477 7668 7700 7839 7983 8085 8089 8326 8370 8419 8453 8503 8572 8701 8704 8838 8853 8941 9056 9080 9181 9473 9503 9541 9636 9637 9767 9805 9820 9837 9846

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow