ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച; കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച. അരുമ്പാക്കത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൻ്റെ ഫെഡ് ബാങ്കിലാണ് സംഭവം. ആയുധവുമായി ബാങ്കിലേക്ക് അതിക്രമിച്ചു കടന്ന മൂന്നംഗസംഘം ജീവനക്കാരെ കെട്ടിയിട്ട് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ബാങ്ക് ജീവനക്കാരൻ്റെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്

Aug 14, 2022 - 02:17
 0
ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച; കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച. അരുമ്പാക്കത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൻ്റെ ഫെഡ് ബാങ്കിലാണ് സംഭവം. ആയുധവുമായി ബാങ്കിലേക്ക് അതിക്രമിച്ചു കടന്ന മൂന്നംഗസംഘം ജീവനക്കാരെ കെട്ടിയിട്ട് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ബാങ്ക് ജീവനക്കാരൻ്റെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow