അതിർത്തി പാൽപരിശോധനകേന്ദ്രം തെന്മലയിൽ

കൊല്ലം ∙ സംസ്ഥാനത്തെ അതിർത്തി ചെക്പോസ്റ്റുകളിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ പാൽ പരിശോധന കേന്ദ്രം തെന്മലയിൽ 17ന് പ്രവർത്തനം ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന പാൽ അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സ്ഥിരം സംവിധാനമായ ‘ആര്യങ്കാവ് പാൽപരിശോധനാ കേന്ദ്ര’ത്തിന്റെ

May 15, 2018 - 01:41
 0
അതിർത്തി പാൽപരിശോധനകേന്ദ്രം തെന്മലയിൽ

കൊല്ലം ∙ സംസ്ഥാനത്തെ അതിർത്തി ചെക്പോസ്റ്റുകളിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ പാൽ പരിശോധന കേന്ദ്രം തെന്മലയിൽ 17ന് പ്രവർത്തനം ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന പാൽ അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സ്ഥിരം സംവിധാനമായ ‘ആര്യങ്കാവ് പാൽപരിശോധനാ കേന്ദ്ര’ത്തിന്റെ ഉദ്ഘാടനം 17ന് രാവിലെ 10.30നു മന്ത്രി കെ.രാജു നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് മൂന്നു പാൽ പരിശോധനാ ലാബുകളാണ് സ്ഥാപിക്കുന്നത്. പാറശാലയിലും പാലക്കാട് മീനാക്ഷിപുരത്തുമാണ് മറ്റുള്ളവ. മീനാക്ഷിപുരത്തേത് ഈയിടെ പ്രവർത്തനം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow