കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട​രാ​ജി

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ട​രാ​ജി. ഡീ​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ രാ​ജി​വ​ച്ചു. ഡ​യ​റ​ക്ട​റാ​യി​രു​ന്ന ശ​ങ്ക​ര്‍ മോ​ഹ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് രാ​ജി വ​ച്ച​ത്. രാ​ജി ജ​നു​വ​രി 18-ന് ​ത​ന്നെ ശ​ങ്ക​ര്‍ മോ​ഹ​ന് ന​ല്‍​കി​യി​രു​ന്ന​താ​യി രാ​ജി​വ​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​ര്‍​ക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന പ​രാ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ശ​ങ്ക​ര്‍ മോ​ഹ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദീ​ര്‍​ഘ​നാ​ളാ​യി സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Jan 24, 2023 - 14:00
Jan 24, 2023 - 14:39
 0
കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട​രാ​ജി

കോ​ട്ട​യം: കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ട​രാ​ജി. ഡീ​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ രാ​ജി​വ​ച്ചു. ഡ​യ​റ​ക്ട​റാ​യി​രു​ന്ന ശ​ങ്ക​ര്‍ മോ​ഹ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് രാ​ജി വ​ച്ച​ത്.

രാ​ജി ജ​നു​വ​രി 18-ന് ​ത​ന്നെ ശ​ങ്ക​ര്‍ മോ​ഹ​ന് ന​ല്‍​കി​യി​രു​ന്ന​താ​യി രാ​ജി​വ​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​ര്‍​ക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന പ​രാ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ശ​ങ്ക​ര്‍ മോ​ഹ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദീ​ര്‍​ഘ​നാ​ളാ​യി സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്നാ​ണ് 50 ദി​വ​സ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​ങ്ക​ര്‍ മോ​ഹ​ന്‍ ഡ​യ​റ​ക്ട​ർ പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു​വു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ച​ത്. സ​മ​രം ഒ​ത്തു​തീ​ര്‍​ന്ന​താ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു​വും പ്ര​തി​ക​രി​ച്ചു.​ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കു​ക എ​ന്ന​താ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow