ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു: ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റിൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ്

May 12, 2018 - 13:14
 0
ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു: ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റിൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ്

ബം​ഗ​ളൂ​രു: രാ​ജ്യം ഉ​റ്റു നോ​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തായാ​ണ് റി​പ്പോ​ർ​ട്ട്. 224 മ​ണ്ഡ​ല​ങ്ങ​ളി​ൽ 222 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 58,546 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം​മൂ​ലം ജ​യ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ​യും, തി​രി​ച്ച​റി​യ​ൽ കാ​ർ ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ആ​ർ ന​ഗ​റി​ലെ​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ഇ​ഞ്ചോ ടി​ഞ്ച് മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്. സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ ജെ​ഡി-​എ​സും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണും. 

What's Your Reaction?

like

dislike

love

funny

angry

sad

wow