ഗോളില്ല; ചെൽസി - ലിവർപൂൾ മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ചെൽസിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹോം ഗ്രൗണ്ടിൽ മത്സരം നടന്നിട്ടും ലിവർപൂളിന് കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ചെൽസിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എന്നാൽ ഗോൾ വലയിലെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ചെൽസിയുടെ ആക്രമണങ്ങൾക്ക് മുന്നിൽ ലിവർപൂളിന്‍റെ പ്രതിരോധം പലപ്പോഴും പതറിപ്പോവുകയും ചെയ്തു. മൂന്നാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ചെൽസി ഗോളടിച്ചെങ്കിലും വാർ പരിശോധിച്ച റഫറി ഹാവെർട്സ് ഓഫ്സൈഡാണെന്ന് കണ്ടെത്തുകയും ഗോൾ നിഷേധിക്കുകയും ചെയ്തു.

Jan 23, 2023 - 15:04
Jan 23, 2023 - 15:19
 0

What's Your Reaction?

like

dislike

love

funny

angry

sad

wow