കൊച്ചി ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് യന്ത്രത്തിനടിയിൽപെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 11, 2023 - 11:01
 0
കൊച്ചി ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് യന്ത്രത്തിനടിയിൽപെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow