നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ​സ്വ​ർ​ണ​വേ​ട്ട; മൂ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​സ്വ​ർ​ണ​വേ​ട്ട. മൂ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്.

Feb 12, 2023 - 07:36
 0

What's Your Reaction?

like

dislike

love

funny

angry

sad

wow