ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കേദാര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു - Uttarakhand | Helicopter Crash

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്ററാണ്

Oct 18, 2022 - 20:45
 0
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കേദാര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു - Uttarakhand | Helicopter Crash

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരു ഛഠിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്നു പറന്നുയര്‍ന്നയുടന്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.


English Summary: Helicopter Carrying Kedarnath Pilgrims Crashes in Uttarakhand, many dead

What's Your Reaction?

like

dislike

love

funny

angry

sad

wow