കാവ്യാ മാധവന്റെ കൊച്ചി ഇടപ്പള്ളിയിലെ ബുട്ടിക്കിൽ തീപിടിത്തം

നടി കാവ്യാ മാധവന്റെ (Kavya Madhavan) ബുട്ടിക്കിൽ (boutique) തീപിടിത്തം. കൊച്ചി ഇടപള്ളി (edappally) ഗ്രാൻഡ് മാളിലെ ലക്ഷ്യാ (Lakshya) ബുട്ടിക്കിലാണ് തീ പിടിത്തം ഉണ്ടായത്.

നടി കാവ്യാ മാധവന്റെ (Kavya Madhavan)  ബുട്ടിക്കിൽ (boutique) തീപിടിത്തം. കൊച്ചി ഇടപള്ളി (edappally) ഗ്രാൻഡ് മാളിലെ ലക്ഷ്യാ (Lakshya) ബുട്ടിക്കിലാണ് തീ പിടിത്തം ഉണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ പിടിത്തം നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് പ്രാഥമിക നിഗമനം.