ഹിന്ദി അധ്യാപക ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു

Dec 19, 2023 - 09:53
 0

കേരള സര്ക്കാര് നടത്തുന്ന അപ്പര് പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇന് എലിമെന്ററി എജ്യുക്കേഷന് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില് മാര്ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില് ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്ന്ന യോഗ്യതയും മാര്ക്കും ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും. പ്രായപരിധി 17 നും 35 മദ്ധ്യേ. ഡിസംബര് 31 ന് മുന്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്സിപ്പാള്, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്, പത്തനംതിട്ട ജില്ല. ഫോണ്: 0473 4296496, 8547126028.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

like

dislike

love

funny

angry

sad

wow