കേരളത്തിൽ എ ഐ ക്യാമറയുളള 726 ഇടങ്ങൾ

Apr 20, 2023 - 08:42
 0
കേരളത്തിൽ എ ഐ ക്യാമറയുളള 726 ഇടങ്ങൾ

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങൾക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.

ക്യാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ

തിരുവനന്തപുരം

    • പാറശാല
    • പാമ്പുകാല
    • കോവളം ജംഗ്ഷൻ
    • നെയ്യാറ്റിൻകര_2
    • നെയ്യാറ്റിൻകര_1
    • തൊഴുക്കൽ
    • ബാലരാമപുരം_1
    • ബാലരാമപുരം_2
    • പള്ളിച്ചൽ ജംഗ്ഷൻ
    • തിരുവല്ലം
    • കുമരിചന്ത
    • വെള്ളായണി ജംഗ്ഷൻ
    • വെള്ളായണി ജംഗ്ഷൻ_2
    • മണക്കാട് ജംഗ്ഷൻ
    • ഈഞ്ചക്കൽ_1
    • ഈഞ്ചക്കൽ_2
    • കിള്ളിപ്പാലം, പിആർഎസ് ആശുപത്രിക്ക് സമീപം
    • ‌കിള്ളിപ്പാലം
    • പവർ ഹൗസ് റോഡ്
    • ഈസ്റ്റ് ഫോർട്ട്
    • തമ്പാനൂർ
    • മലയിൻകീഴ്
    • കൈതമുക്ക്
    • എംജി റോഡ്
    • പൂജപ്പുര
    • ഓ‌ൾ സെയിന്റ്സ്
    • ഓൾ സെയിന്റ്സ് _2
    • പേട്ട
    • വെട്ടുകാട്
    • ഹോളി ഏഞ്ചൽസ് കോൺവെന്റ് റോഡ്
    • എകെജി സെന്റർ
    • മങ്ങാട്ടുകടവ്
    • വഴുതക്കാട്, വിമെൻസ് കോളേജ് ജംഗ്ഷൻ
    • പാളയം, എകെജി സെന്ററിന് സമീപം
    • ചാക്ക ബൈപാസ്
    • പാളയം
    • കാട്ടാക്കട_3
    • ഇടപ്പഴഞ്ഞി പാലം
    • കാട്ടാക്കട_1
    • കാട്ടാക്കട_2
    • കുണ്ടമൺകടവ്_2
    • കുണ്ടമൺകടവ്_1
    • വേളി
    • കിംസ് ഹോസ്പിറ്റൽ, വെൺപാലവട്ടം
    • വെൺപാലവട്ടം കിംസിന് സമീപം
    • വെൺപാലവട്ടം, പൂന്തി റോഡ്
    • വിളപ്പിൽശാല
    • പട്ടം
    • കോട്ടമുക്ക്, ആക്കുളം
    • പുളിമൂട് ജംഗ്ഷൻ, വട്ടിയൂർക്കാവ്
    • പട്ടം (പിവിഡിഎസ്)
    • കള്ളിക്കാട്
    • ഉള്ളൂർ
    • അമ്പലമുക്ക്
    • പൂവച്ചൽ
    • പുളിയറക്കോണം
    • യു എസ് ടി ഗ്ലോബലിന് സമീപം
    • ബൈപാസ്
    • വഴയില, പേരൂർക്കട വരെ
    • നെട്ടയം
    • വഴയില, നെടുമങ്ങാട്
    • കോട്ടമുകൾ_1
    • കോട്ടമുകൾ_2
    • മണ്ണന്തല, പോത്തൻകോട് റോഡ്
    • മണ്ണന്തല, പേരൂർക്കട റോഡ്
    • പറവൻകുന്ന് ജംഗ്ഷൻ
    • വെട്ടുറോഡ്, പോത്തൻകോട്
    • വെട്ടുറോഡ് പോത്തൻകോട് റോഡ്
    • വട്ടപ്പാറ_1
    • വട്ടപ്പാറ
    • നെടുമങ്ങാട്, പേരൂർക്കട റോഡ്
    • നെടുമങ്ങാട്, കുളവിക്കോണം
    • നെടുമങ്ങാട്, പൊന്മുടി റോഡ്
    • നെടുമങ്ങാട്
    • നെടുമങ്ങാട് വെമ്പായം റോഡ്
    • എംസി റോഡ്, വെഞ്ഞാറമൂട്
    • തണ്ട്രാംപൊയ്ക
    • മാമം മൂന്നുമുക്ക്, ആറ്റിങ്ങൽ
    • കിഴക്കേനാലുമുക്ക്, ആറ്റിങ്ങൽ
    • കച്ചേരിനട, ആറ്റിങ്ങൽ ജംഗ്ഷൻ
    • ആലംകോട് ജംഗ്ഷൻ
    • കാരേറ്റ്
    • വർക്കല ശിവഗിരി റൗണ്ട് എബൗട്ട്
    • വർക്കല ശിവഗിരി റൗണ്ട് എബൗട്ട്_2
    • വർക്കല, റെയിൽവേ സ്റ്റേഷൻ റോഡ്
    • വർക്കല റോഡ്, കല്ലമ്പലം
    • കിളിമാനൂർ
    • നാവായിക്കുളം_2
    • നാവായിക്കുളം_1
    • കല്ലമ്പലം, കിളിമാനൂർ റോഡ്

കൊല്ലം

  • പാരിപ്പള്ളി ജംഗ്ഷൻ ചടയമംഗലം റോഡ്
  • പാരിപ്പള്ളി ജംഗ്ഷൻ പരവൂർ ഭാഗത്തേക്ക്
  • മടത്തറ ജംഗ്ഷൻ, തെന്മല റോഡ്
  • നിലമേൽ ജംഗ്ഷൻ, പാരിപ്പള്ളി റോഡ്
  • കൊല്ലം ഹോസ്പിറ്റൽ ജംഗ്ഷൻ, കടക്കൽ, കുളത്തൂപ്പുഴ റോഡ്
  • ഊറാൻവിള, ചാത്തന്നൂർ, ബസ് സ്റ്റാൻഡ് ജംഗ്ഷൻ
  • തിരുമുക്ക് ജംഗ്ഷൻ , ചാത്തന്നൂർ
  • കൊട്ടിയം ജംഗ്ഷൻ, കൊല്ലത്തേക്ക്
  • കൊട്ടിയം ജംഗ്ഷൻ, കണ്ണനല്ലൂർ റോഡ്
  • ചടയമംഗലം
  • ഓയൂർ ജംഗ്ഷൻ, പോയപ്പള്ളി റോഡ്
  • കൊല്ലം എസ്എൻ കോളേജ് ജംഗ്ഷൻ
  • കൊല്ലം റെയിൽവേ സ്റ്റേഷൻ, കർബല മുതൽ ചിന്നക്കട റോഡ്
    കണ്ണനല്ലൂർ ജംഗ്ഷൻ, കുണ്ടറ റോഡ്
  • ആയൂർ, തിരുവനന്തപുരം റോഡ്
  • മുഖത്തല, കൊല്ലം റോഡ്
  • പാലക്കടവ്
  • കുളത്തൂപ്പുഴ ജംഗ്ഷൻ, മടത്തറ റോഡ്
  • രാമൻകുളങ്ങര, കൊല്ലം റോഡ്
  • പൂയപ്പള്ളി, ഓയൂർ റോഡ്
  • മങ്ങാട്
  • കാരിക്കോട്, കുണ്ടറ റോഡ്
  • കുരീപ്പുഴ
  • വടക്കേ ജംഗ്ഷൻ, നെടുമൺകാവ്
  • അഞ്ചൽ ജംഗ്ഷൻ, കുളത്തൂപ്പുഴ റോഡ്
  • ശക്തികുളങ്ങര
  • പാവൂർ വയൽ ജംഗ്ഷൻ
  • വെട്ടുതറ ജംഗ്ഷൻ
  • ഓടനാവട്ടം
  • മുക്കട, കുണ്ടറ റോഡ്
  • തെന്മല ജംഗ്ഷൻ ചെങ്കോട്ട റോഡ്
  • എഴുകോൺ, കൊട്ടാരക്കര റോഡ്
  • കരിക്കം, കൊട്ടാരക്കര റോഡ്
  • ടൈറ്റാനിയം ജംഗ്ഷൻ, ശാസ്താംകോട്ട റോഡ്
  • രണ്ട് റോഡ് ജംഗ്ഷൻ
  • മാർക്കറ്റ് ജംഗ്ഷൻ കൊട്ടാരക്കര, പുത്തൂർ റോഡ്
  • പുനലൂർ, കൊട്ടാരക്കര റോഡ്
  • കാരാളിമുക്ക് ജംഗ്ഷൻ
  • കുന്നിക്കോട്, കൊട്ടാരക്കര റോഡ്
  • പുത്തൂർ, കൊട്ടാരക്കര റോഡ്
  • മൈനാഗപ്പള്ളി – ശാസ്താംകോട്ട റോഡ്
  • ശാസ്താംകോട്ട
  • കരുനാഗപ്പള്ളി ജംഗ്ഷൻ
  • ഭരണിക്കാവ് ജംഗ്ഷൻ
  • നെടിയവിള ജംഗ്ഷൻ
  • പതാരം ഹൈസ്കൂൾ ജംഗ്ഷൻ, കരുനാഗപ്പള്ളി റോഡ്
  • പുതിയകാവ് ജംഗ്ഷൻ
  • ആലപ്പാട്ട് ജംഗ്ഷൻ, കുളക്കട
  • തഴവ ജംഗ്ഷൻ
  • ചക്കുവള്ളി ജംഗ്ഷൻ
  • പത്തനാപുരം
  • ഓച്ചിറ ബൈപാസ് ജംഗ്ഷൻ

പത്തനംതിട്ട

  • കടമ്പനാട് ജംഗ്ഷൻ, ഏനാത്ത് റോഡ്
  • ഏനാത്ത്, അടൂർ എംസി റോഡ്
  • കലഞ്ഞൂർ ജംഗ്ഷൻ, ഇളമണ്ണൂർ – പാടം റോഡ്
  • നെല്ലിമൂട്ടിൽ പടി, ശാസ്താംകോട്ട റോഡ്
  • ഏഴംകുളം ജംഗ്ഷൻ, അടൂർ റോഡ്
  • അടൂർ ജംഗ്ഷൻ
  • പത്തനംതിട്ട ഹൈസ്കൂൾ ജംഗ്ഷൻ, അടൂർ
  • ആനന്ദപ്പള്ളി ജംഗ്ഷൻ, പത്തനംതിട്ട റോഡ്
  • പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷൻ
  • കോന്നി, പത്തനാപുരം റോഡ്
  • പന്തളം, കൈപ്പട്ടൂർ റോഡ്
  • കുളനട, എംസി റോഡ്
  • ഓമല്ലൂർ, പുത്തൻപീടിക, പത്തനംതിട്ട റോഡ്
  • പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷൻ
  • പരുമല പള്ളി ജംഗ്ഷൻ
  • അബാൻ ജംഗ്ഷൻ, ശബരിമല റോഡ്
  • എലന്തൂർ ജംഗ്ഷൻ, കോഴഞ്ചേരി റോഡ്
  • ചിറ്റാർ ജംഗ്ഷൻ, തണ്ണിത്തോട് റോഡ് ബസ് സ്റ്റാൻഡിന് സമീപം
  • കോഴഞ്ചേരി, തിരുവല്ല റോഡ് പാലത്തിന് സമീപം
  • വടശ്ശേരിക്കര, ചിറ്റാർ റോഡ്
  • കുറ്റൂർ, തിരുവല്ല എം.സി.റോഡ്
  • വളഞ്ഞവട്ടം, കാവുംഭാഗം – മാവേലിക്കര റോഡ്
  • ബ്ലോക്ക്പടി
  • പെരുനാട് മാർക്കറ്റ് ജംഗ്ഷൻ
  • പൊടിയാടി – നെടുമ്പ്രം, അമ്പലപ്പുഴ (എടത്വാ) – തിരുവല്ല റോഡ്
  • പെരുമ്പുഴ, റാന്നി, പത്തനംതിട്ട റോഡ്
  • ക്രോസ് ജംഗ്ഷൻ , തിരുവല്ല
  • ഇടിഞ്ഞില്ലം (കാവുംഭാഗം റോഡ്)
  • അങ്ങാടിമുക്ക്, റാന്നി കോഴഞ്ചേരി റോഡ്
  • ഇരവിപേരൂർ, തിരുവല്ല റോഡ്
  • തടിയൂർ, തിരുവല്ല റോഡ്
  • ഇട്ടിയപ്പാറ, റാന്നി
  • തോട്ടഭാഗം, തിരുവല്ല റോഡ്
  • ബൈപ്പാസ് റോഡ്, ചങ്ങനാശ്ശേരി റോഡ്
  • വെണ്ണിക്കുളം, തിരുവല്ല റോഡ്
  • ചിലങ്ക ജംഗ്ഷൻ
  • പെരുന്തുരുത്തി, തിരുവല്ല – ചങ്ങനാശ്ശേരി റോഡ്
  • ചാലപ്പള്ളി, മല്ലപ്പള്ളി റോഡ്
  • മന്ദമരുതി ജംഗ്ഷൻ, പൊൻകുന്നം റോഡ്
  • വെച്ചൂച്ചിറ, മണ്ണടിശാല നവോദയ സ്കൂൾ റോഡ്
  • കുന്നന്താനം ജെ എൻ, മല്ലപ്പള്ളി റോഡ്
  • മല്ലപ്പള്ളി, തിരുവല്ല റോഡ്
  • ചുങ്കപ്പാറ ജങ്ഷൻ, മല്ലപ്പള്ളി റോഡ്
  • നെടുങ്ങാടപ്പള്ളി, ചങ്ങനാശേരി റോഡ്

ആലപ്പുഴ

  • മുക്കട ജംഗ്ഷൻ
  • കായംകുളം ഗവ.ആശുപത്രി Rd
  • ചാരുംമൂട്
  • പുല്ലുകുളങ്ങര
  • കറ്റാനം
  • കുറ്റിത്തെരുവ് ജംഗ്ഷൻ
  • മുതുകുളം ഹൈസ്കൂൾ ജങ്ഷൻ
  • മാങ്കാംകുഴി
  • തട്ടാരമ്പലം
  • ചൂണ്ടുപലക ജങ്ഷൻ മുട്ടം
  • കൊല്ലകടവ്
  • മിച്ചൽ ജംഗ്ഷൻ, മാവേലിക്കര
  • തൃക്കുന്നപ്പുഴ
  • ഐക്കര ജംഗ്ഷൻ
  • മാധവ ജങ്ഷൻ
  • മുളക്കുഴ
  • നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്)
  • മാർക്കറ്റ് ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ
  • വീയപുരം
  • മാന്നാർ
  • കല്ലിശ്ശേരി
  • എടത്വാ
  • തോട്ടപ്പള്ളി
  • അമ്പലപ്പുഴ (എടത്വാ റോഡ്)
  • വളഞ്ഞവഴി (എസ്എൻ കവല)
  • കൈചൂണ്ടി
  • കൈതവന, കളർകോട്
  • വലിയകുളം ജങ്ഷൻ
  • സക്കറിയ ബസാർ
  • പവർ ഹൗസ് പാലം
  • ജില്ലാ കോടതി ആലപ്പുഴ
  • വല്യചുടുകാട്
  • ഇരുമ്പ് പാലം
  • മുഹമ്മ
  • തണ്ണീർമുക്കം ബണ്ട്
  • ചേർത്തല കോടതി ജങ്ഷൻ
  • കാട്ടൂർ
  • ശക്തീശ്വരൻ ജങ്ഷൻ
  • തുറവൂർ ടിഡി ജംഗ്ഷൻ
  • തൈക്കാട്ടുശേരി ഫെറി
  • അരൂക്കുറ്റി പാലം

കോട്ടയം

  • ളായിക്കാട് പാലം – 1
  • ളായിക്കാട് പാലം – 2
  • കട്ടച്ചിറ
  • പാറേൽപ്പള്ളി
  • കണ്ണൻപേരൂർ പാലം – 1
  • കണ്ണൻപേരൂർ പാലം – 2
  • കറുകച്ചാൽ – 1
  • കറുകച്ചാൽ – 2
  • കാഞ്ഞിരപ്പള്ളി
  • പോലീസ് സ്റ്റേഷന് സമീപം, പൊൻകുന്നം, കെകെ റോഡ്
  • പൊൻകുന്നം പോലീസ് സ്റ്റേഷൻ പാലാ റോഡ്
  • കോടിമത – 2, മണിപ്പുഴ
  • പാലാ റോഡ് – പൊൻകുന്നം
  • കോടിമത – 1
  • കോട്ടയം കുമളി റോഡ്
  • കെകെ റോഡ് കഞ്ഞിക്കുഴി
  • കോട്ടയം കുമരകം റോഡ് – 1
  • കോട്ടയം കുമരകം റോഡ് – 2
  • നാഗമ്പടം പാലം – 1
  • നാഗമ്പടം പാലം – 2
  • സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 2
  • സെൻട്രൽ ജംഗ്ഷൻ – 2
  • സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 1
  • സെൻട്രൽ ജംഗ്ഷൻ – 1
  • ആനിയിളപ്പ്, ഈരാറ്റുപേട്ട
  • അരുവിത്തുറ പള്ളി – 1, ഈരാറ്റുപേട്ട
  • അരുവിത്തുറ പള്ളി – 2, ഈരാറ്റുപേട്ട
  • മുബാറക് മസ്ജിദിന് സമീപം, നടയ്ക്കൽ
  • അൽമനാർ എച്ച്എസ്എസ്, ഈരാറ്റുപേട്ട
  • മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 1
  • മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 2
  • പൊൻകുന്നം പാലം – 2
  • ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 2
  • പൊൻകുന്നം പാലം – 1
  • ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 1
  • എസ്ആർടിഒ 1 പാലാ
  • എസ്ആർടിഒ 2 പാലാ
  • കെഎസ്ഇബി പാലായ്ക്ക് സമീപം – 1
  • ആർവി ജംഗ്ഷൻ പാലാ– 2
  • കെഎസ്ഇബി പാലായ്ക്ക് സമീപം – 2
  • ആർവി ജംഗ്ഷൻ പാലാ – 1
  • തലയോലപ്പറമ്പ് സർക്കാർ ആശുപത്രിക്ക് സമീപം
  • ഗവ.ആശുപത്രി ജംഗ്ഷൻ
  • തലപ്പാറ ജംഗ്ഷന് സമീപം

ഇടുക്കി

  • ജിഎച്ച് റോഡ്
  • മൂന്നാർ, തിയേറ്റർ ബസാർ
  • അടിമാലി 2
  • അടിമാലി 1
  • പൂപ്പാറ ജംഗ്ഷൻ
  • രാജകുമാരി
  • രാജാക്കാട്
  • മുരിക്കാശ്ശേരി
  • വെങ്ങല്ലൂർ
  • മുതലക്കോടം
  • അൽ അസ്ഹർ കോളേജ്
  • വെങ്ങല്ലൂർ 2
  • മങ്ങാട്ടുകവല
  • ബോയ്സ് ഹൈസ്കൂൾ ജംഗ്ഷൻ
  • കാരിക്കോട്
  • കോലാനി പാറക്കടവ്
  • മുനിസിപ്പൽ പാർക്ക്
  • മണക്കാട് ജങ്ഷൻ
  • കാഞ്ഞിരമറ്റം ജങ്ഷൻ
  • കരിമ്പൻ
  • കോളനി
  • തോപ്രാംകുടി
  • മ്രാല
  • ചെറുതോണി
  • നെടുങ്കണ്ടം
  • തങ്കമണി
  • കട്ടപ്പന 2 ഇരട്ടയാർ റോഡ്
  • കട്ടപ്പന
  • കാഞ്ചിയാർ
  • ഉപ്പുതറ
  • അണക്കര
  • വാഗമൺ
  • ഒന്നാം മൈൽ
  • കുട്ടിക്കാനം ഏലപ്പാറ റോഡ് പള്ളിക്കുന്ന്
  • കുമളി
  • കുട്ടിക്കാനം (കുട്ടിക്കാനം മുണ്ടക്കയം റോഡ്)
  • വണ്ടിപ്പെരിയാർ
  • മുണ്ടക്കയം (മുണ്ടക്കയം കുട്ടിക്കാനം റോഡ്)

എറണാകുളം

  • ആരയൻകാവ്
  • പുത്തൻകാവ്
  • അരൂർ തോപ്പുംപടി റോഡ്
  • കുമ്പളം പനങ്ങാട് പാലം
  • അരൂർ
  • നെട്ടൂർ
  • ഉദയംപേരൂർ
  • അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
  • പരിപ്പ് ജംഗ്ഷൻ
  • തിരുവാങ്കുളം
  • കരിങ്ങാച്ചിറ
  • ആവോലി
  • ആനിക്കാട്
  • ഇരുമ്പനം
  • വാളകം
  • മുടിക്കൽ
  • മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
  • മറൈൻ ഡ്രൈവ്
  • കാളമുക്ക്
  • കടാതി
  • കക്കടശ്ശേരി
  • വാഴപ്പള്ളി
  • പട്ടിമറ്റം
  • ഞാറക്കൽ
  • മണ്ണൂർ
  • കീഴില്ലം
  • ഊന്നുകൽ
  • വിമലഗിരി കോളേജ് ജംഗ്ഷൻ
  • കോഴിപ്പള്ളി
  • അറക്കപ്പടി
  • കോതമംഗലം ഗവ
  • നങ്ങേലി പടി
  • വരാപ്പുഴ പാലം – 1
  • വരാപ്പുഴ പാലം – 2
  • ഓടക്കാലി
  • തക്വാ നഗർ തണ്ടേക്കാട്
  • കൂനമ്മാവ്
  • ചെറുകുന്നം
  • പാത്തിപ്പാലം
  • പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
  • എഎം റോഡ് പെരുമ്പാവൂർ – 2
  • ഇരിങ്ങോൾ
  • എഎം റോഡ് പെരുമ്പാവൂർ – 1
  • മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
  • കടുവൽ ജംഗ്ഷൻ
  • ചെറായി പാടം
  • പെരുമ്പടന്ന നോർത്ത് പറവൂർ
  • മന്നം
  • താമര വളവ് വടക്കൻ പറവൂർ
  • മാഞ്ഞാലി പാലം
  • അത്താണി
  • നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
  • മറ്റൂർ
  • കാലടി മലയാറ്റൂർ റോഡ്
  • മാല്യങ്കര
  • TELK – 2
  • TELK – 1
  • മൂത്തകുന്നം
  • വേങ്ങൂർ
  • അങ്കമാലി nh jn
  • അങ്ങാടിക്കടവ്
  • കിടങ്ങൂർ
  • കരയാംപറമ്പ് – 1
  • കരയാംപറമ്പ് – 2

തൃശൂര്‍

  • ലിയപണിക്കൻ തുരുത്ത്
  • മേത്തല (അറക്കുളം)
  • യുബസാർ-എറിയാട്
  • വടക്കേ നട-കൊടുങ്ങല്ലൂർ
  • മാള
  • കരൂപ്പടന്ന (കോണത്ത്കുന്ന്)
  • മഠത്തിൽമൂല
  • മതിലകം
  • തൃപ്രയാർ ക്ഷേത്ര കവാടം
  • എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട
  • ആർഎസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ റോഡ്)
  • ഇരിഞ്ഞാലക്കുട
  • എസ്എൻ നഗർ-ഇരിഞ്ഞാലക്കുട
  • വലപ്പാട്
  • തളിക്കുളം
  • വാടാനപ്പള്ളി-പുതുകുളങ്ങര
  • അരിമ്പൂർ
  • കുരിയച്ചിറ
  • ചേറ്റുപുഴ പാലം
  • അഞ്ചേരിച്ചിറ
  • നടത്തറ 2
  • നടത്തറ എൻ.എച്ച്
  • നെല്ലിക്കുന്ന്
  • സിവിൽ ലൈൻ റോഡ് 2
  • ചേറ്റുവ എം ഇ എസ് സെന്റർ ജങ്ഷൻ
  • റൗണ്ട് വെസ്റ്റ്, തൃശൂർ
  • കാളത്തോട്
  • പൂങ്കുന്നം
  • പാട്ടുരായ്ക്കൽ
  • പുഴക്കൽ
  • പെരിങ്ങാവ്, വിയ്യൂർ
  • വിമല കോളേജ്
  • മണത്തല, ചാവക്കാട്
  • തൈക്കാട്, ഗുരുവായൂർ
  • മുളംകുന്നത്തുകാവ് (കിളന്നൂർ)
  • അത്താണി ബൈപാസ് (തൃശൂർ-ഒറ്റപ്പാലം റോഡ്)
  • ചൂണ്ടൽ
  • കുന്നംകുളം
  • ചൊവ്വന്നൂർ
  • വെള്ളറക്കാട്
  • പോർക്കുളം
  • പഴയന്നൂർ (വാഴക്കോട്-ആലത്തൂർ റോഡ്)
  • ആക്കിക്കാവ് – പെരുമ്പിലാവ്
  • ചേലക്കര (വാഴക്കോട്-ആലത്തൂർ റോഡ്)
  • മുള്ളൂർക്കര, ആറ്റൂർ
  • കടവാളൂർ
  • തിരുവില്വാമല (പഴയന്നൂർ-ലക്കിടി റോഡ്)
  • ചെറുതുരുത്തി
  • തലശ്ശേരി, അരണാട്ടുകര

പാലക്കാട്

  • വടക്കഞ്ചേരി
  • അയിനംപാടം
  • വള്ളിയോട്
  • മംഗലം പാലം
  • വട്ടേക്കാട്
  • നെടുമണി
  • ആയക്കാട്
  • കീഴച്ചിറ
  • പഴയന്നൂർ റോഡ്, ആലത്തൂർ
  • തത്തമംഗലം – പള്ളിമുക്ക്
  • BEML(മേനോൻപാറ റോഡ്)
  • പാത്തിക്കൽ
  • പനയൂർ
  • നല്ലേപ്പിള്ളി
  • കിനാശ്ശേരി
  • കടുംതുരുത്തി
  • കൊഴിഞ്ഞാമ്പാറ
  • വാവനൂർ
  • കോട്ടായി
  • മണപ്പള്ളിക്കാവ്
  • കൂട്ടുപാത, മരുത റോഡ്
  • കൊടുവായൂർ റോഡ്, കുഴൽമന്ദം
  • ചക്കാന്തറ
  • ഒറ്റപ്പാലം
  • തേനാരിപറമ്പ്, കൊടുവായൂർ-തൃപ്പാളൂർ റോഡ്
  • മേപ്പറമ്പ്
  • പത്തിരിപ്പാല (പിവിഡിഎസ്)
  • പത്തിരിപ്പാല
  • നെല്ലുകുത്തംകുളം
  • ചുവന്ന ഗേറ്റ്
  • ഗുരുവായൂർ റോഡ്, പട്ടാമ്പി
  • മിത്രാനന്ദപുരം-ലക്കിടി
  • മുരിക്കുംപറ്റ
  • പറളി ചെക്ക് പോസ്റ്റ്
  • മേലേ പട്ടാമ്പി
  • പിരായിരി
  • വല്ലപ്പുഴ
  • കോങ്ങാട്
  • ചെർപ്പളശ്ശേരി
  • തിരുവഴിയോട്
  • കൊപ്പം ജംഗ്ഷൻ- പാലക്കാട് 100 അടി Rd
  • കാഞ്ഞിരണി (കോങ്ങാട്-ശ്രീകൃഷ്ണപുരം റോഡ്)
  • കല്ലഞ്ചോല (പൊന്നംകോട്-കാരാകുറിശ്ശി റോഡ്)
  • തെങ്കര (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
  • നെല്ലിപ്പുഴ (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
  • അലനല്ലൂർ
  • കോട്ടപ്പള്ളം

മലപ്പുറം

  • കൂട്ടുമൂച്ചി
  • നടുവട്ടം
  • കരിപ്പറമ്പ്
  • കാവിൽ പടി, എടപ്പാൾ
  • പറമ്പിലങ്ങാടി
  • പെരുന്തള്ളൂർ
  • കടുങ്ങാത്തുകുണ്ട്
  • കുറ്റിക്കലത്താണി
  • കോട്ടപ്പുറം
  • പുലാമന്തോൾ
  • താഴേപ്പാലം, തിരൂർ
  • ഓണപ്പുട, കുളത്തൂർ
  • മൂന്നാക്കൽ
  • അമ്മിണിക്കാട്, സ്കൂൾ പടി
  • മാനത്തുമംഗലം
  • നടക്കാവ്, താനൂർ
  • പെരിന്തൽമണ്ണ
  • ജൂബിലി ജംഗ്ഷൻ, അങ്ങാടിപ്പുറം
  • പടപ്പറമ്പ്
  • തടത്തിൽ വളവ്
  • എടരിക്കോട്
  • കൊടക്കൽ
  • ചട്ടിപ്പറമ്പ്
  • പുത്തൂർ പാലം
  • പെരുന്തള്ളൂർ-2
  • മങ്കട, വെരുമ്പുലാക്കൽ
  • കൂട്ടിലങ്ങാടി
  • നൂറടി പാലം
  • പരപ്പനങ്ങാടി
  • കുറ്റാളൂർ
  • KK Jn, ബിയ്യം
  • കോണോമ്പാറ, മേൽമുറി
  • മാറഞ്ചേരി
  • കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)
  • കൊടക്കല്ല്, കുന്നുംപുറം
  • പാണ്ടിക്കാട്
  • വാഴപ്പാറപ്പടി
  • തുറക്കൽ, മഞ്ചേരി
  • കാടപ്പാടി വള്ളുവമ്പുറം
  • ചങ്ങരംകുളം
  • നെല്ലി പറമ്പ്, മഞ്ചേരി
  • കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)
  • ആലുങ്ങൽ, പുളിക്കൽ
  • മൂച്ചിക്കച്ചോല, നടുവത്ത്
  • ചെറുമൺ, എടവണ്ണ
  • അരീക്കോട്
  • എടവണ്ണപ്പാറ
  • താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)
  • പാലുണ്ട

കോഴിക്കോട്

  • നല്ലളം
  • ബേപ്പൂർ
  • നല്ലൂർ
  • മാത്തോട്ടം
  • കല്ലായി
  • വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
  • സ്റ്റേഷൻ ലിങ്ക് റോഡ്
  • കാലിക്കറ്റ് ബീച്ച്
  • മാനാഞ്ചിറ(പിവിഡിഎസ്)
  • പാവമണി റോഡ്
  • മാനാഞ്ചിറ
  • നരിക്കുനി
  • ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
  • കാവിൽ (ഓമശ്ശേരി-കൊടുവള്ളി റോഡ്)
  • രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
  • ചേവരമ്പലം
  • വെള്ളിമാടുകുന്ന്
  • കുന്നമംഗലം
  • പാവങ്ങാട്
  • മുക്കം (കൊടിയത്തൂർ)
  • കട്ടാങ്ങൽ
  • പൂനൂർ (എരഞ്ഞിക്കൽ)
  • മദ്രസ ബസാർ, കൊടുവള്ളി
  • പൂളടിക്കുന്ന് ജംഗ്ഷൻ (എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
  • പന്തീരങ്കാവ് (മാങ്കാവ് റോഡ്)
  • പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്)
  • വട്ടക്കുണ്ടുങ്ങൽ
  • കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)
  • നന്മണ്ട
  • എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
  • താഴെ ഓമശ്ശേരി
  • ബാലുശ്ശേരി
  • വട്ടോളി ബസാർ
  • ഉള്ളിയേരി
  • പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
  • ഈങ്ങാപ്പുഴ
  • കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
  • നടുവണ്ണൂർ
  • പയ്യോളി ബീച്ച് റോഡ്
  • കീഴൂർ
  • മേപ്പയ്യൂർ
  • തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
  • കക്കാട്
  • പന്നിമുക്ക്
  • പേരാമ്പ്ര
  • സാൻഡ് ബാങ്ക്സ് റോഡ്-വടകര
  • തിരുവള്ളൂർ
  • 2/6 കൂത്താളി
  • വടകര പഴയ ബസ് സ്റ്റാൻഡ്
  • പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
  • വില്ല്യാപ്പള്ളി
  • കുയിമ്പിൽ, പാലേരി
  • ചെറിയകുമ്പളം
  • കുറ്റ്യാടി
  • ഓർക്കാട്ടേരി
  • എടച്ചേരി
  • പൈക്കളങ്ങാടി, തൊട്ടിൽപ്പാലം
  • കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
  • കക്കട്ടിൽ
  • മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
  • നാദാപുരം
  • കല്ലാച്ചി
  • ചേറ്റുവെട്ടി, നാദാപുരം

വയനാട്

  • ലക്കിടി
  • ചിത്രഗിരി, വടുവഞ്ചാൽ
  • വടുവഞ്ചാൽ
  • മേപ്പാടി
  • കൽപ്പറ്റ
  • അമ്പലവയൽ
  • കൈനാട്ടി
  • മുട്ടിൽ
  • സുൽത്താൻ ബത്തേരി
  • മീനങ്ങാടി
  • കൈപ്പഞ്ചേരി
  • കോട്ടക്കുന്ന്, സുൽത്താൻ ബത്തേരി
  • കമ്പളക്കാട്
  • കെഎസ്ആർടിസി ഡിപ്പോ
  • പടിഞ്ഞാറത്തറ 2
  • കമ്പളക്കാട്, പള്ളിമുക്ക്
  • പടിഞ്ഞാറത്തറ
  • കേണിച്ചിറ
  • കരിമ്പുമ്മൽ, പനമരം
  • പഴഞ്ചന, വെള്ളമുണ്ട
  • തരുവണ
  • നടവയൽ
  • പനമരം
  • പനമരം പാലം
  • പായോട്, മാന്തവാടി
  • തലശ്ശേരി റോഡ്, മാന്തവാടി
  • വയൽക്കര, കാട്ടിക്കുളം

കണ്ണൂർ

  • പരിമടം, പുതിയ മാഹി
  • പുതിയ ബസ് സ്റ്റാൻഡ് തലശ്ശേരി – 1
  • പുതിയ ബസ് സ്റ്റാൻഡ് തലശ്ശേരി – 2
  • കൊടുവള്ളി ഗേറ്റ് NH (കണ്ണൂർ കോഴിക്കോട് റോഡ്)
  • കൊടുവള്ളി ഗേറ്റ് NH (കോഴിക്കോട് കണ്ണൂർ റോഡ്)
  • കൂത്തുപറമ്പ് (ഇരിട്ടി തലശ്ശേരി റോഡ്)
  • തോട്ടട
  • തയ്യിൽ
  • മേലെ ചൊവ്വ(മട്ടന്നൂർ കണ്ണൂർ റോഡ്)
  • മേലെ ചൊവ്വ
  • മുനീശ്വരം കോവിൽ റോഡ്
  • ചാലാട് (കണ്ണൂർ വളപട്ടണം റോഡ്)
  • അഞ്ചരക്കണ്ടി (എയർപോർട്ട് കണ്ണൂർ ടൗൺ റോഡ്)
  • തളാപ്പ്
  • ചക്കരക്കൽ (കണ്ണൂർ മട്ടന്നൂർ റോഡ്)
  • ഉറവച്ചാൽ (തലശ്ശേരി മട്ടന്നൂർ റോഡ്)
  • ചതുരക്കിണർ (മട്ടന്നൂർ കണ്ണൂർ ടൗൺ റോഡ്)
  • പുതിയതെരു (കണ്ണൂർ കാസർകോട് റോഡ്)
  • മട്ടന്നൂർ ആശുപത്രി jn (തലശ്ശേരി ഇരിട്ടി റോഡ്)
  • ചാലോട് (മട്ടന്നൂർ കണ്ണൂർ റോഡ്)
  • മട്ടന്നൂർ (മട്ടന്നൂർ എയർപോർട്ട് റോഡ്)
  • മാട്ടൂൽ തെക്ക്, (പഴയങ്ങാടി മാട്ടൂൽ റോഡ്)
  • മാങ്ങാട്ടുപറമ്പ്
  • കീരിയാട്
  • പുന്നാട് (ഇരിട്ടി കണ്ണൂർ റോഡ്)
  • കമ്പിൽ
  • പയഞ്ചേരിമുക്ക് (പയഞ്ചേരി ജംഗ്ഷൻ പേരാവൂർ റോഡ്)
  • പയിഞ്ചേരി (പേരാവൂർ പയിഞ്ചേരി ജങ്ഷൻ)
  • ഇരിട്ടി (തലശ്ശേരി ഇരിട്ടി പാലം)
  • ഇരിട്ടി (ഇരിട്ടി പാലം തലശ്ശേരി റോഡ്)
  • ഇരിക്കൂർ (ഇരിക്കൂർ തളിപ്പറമ്പ് റോഡ്)
  • മയ്യിൽ
  • പുതിയങ്ങാടി (ചൂതാട് ബീച്ച് മാട്ടൂൽ റോഡ്)
  • പഴയങ്ങാടി – 2, (പയ്യന്നൂർ കണ്ണൂർ റോഡ്)
  • പഴയങ്ങാടി,(കണ്ണൂർ പയ്യന്നൂർ റോഡ്)
  • മാടായിപ്പാറ
  • വള്ളിത്തോട് (മൈസൂർ ഇരിട്ടി റോഡ്)
  • ഉളിക്കൽ (ഉളിക്കൽ jn ഇരിട്ടി റോഡ്)
  • ഉളിക്കൽ (പയ്യാവൂർ ഉളിക്കൽ ജന.)
  • മണ്ണ (തളിപ്പറമ്പ് ഇരിട്ടി റോഡ്)
  • ചിറവക്ക്, തളിപ്പറമ്പ് (പയ്യന്നൂർ കണ്ണൂർ റോഡ്)
  • ശ്രീകണ്ഠപുരം (തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡ്)
  • പയ്യാവൂർ (ശ്രീകണ്ഠപുരം പയ്യാവൂർ റോഡ്)
  • പയ്യാവൂർ ടൗൺ
  • കേളോത്ത്, പയ്യന്നൂർ
  • സുമംഗലി സിനിമാസ് പയ്യന്നൂർ
  • വൻകുളത്ത് വയലിൽ
  • കണ്ണൂർ സിറ്റി ഹോസ്പിറ്റൽ
  • ആലക്കോട്
  • ചെറുപുഴ

കാസർഗോഡ്

  • തൃക്കരിപ്പൂർ
  • തങ്കയം മുക്ക്
  • പടന്ന
  • കാലിക്കടവ്
  • ചെറുവത്തൂർ
  • ചീമേനി
  • നീലേശ്വരം
  • പാണത്തൂർ
  • ചോയ്യോംകോട്
  • പുതിയകോട്ട
  • കാഞ്ഞങ്ങാട് 1
  • കാഞ്ഞങ്ങാട് 2
  • അതിഞ്ഞാൽ
  • കളനാട് ജംഗ്ഷൻ 1
  • മ‍ഡിയൻ
  • ചിറ്റാരി
  • പള്ളിക്കരെ
  • ബേക്കൽ പാലം
  • ഒടയംചാൽ
  • കളനാട് ജംഗ്ഷൻ-2
  • പാലക്കുന്ന്
  • കുണ്ടംകുഴി
  • മേലേപ്പറമ്പ്
  • കുറ്റിക്കോൽ
  • മ‍ഡിയൻ ജങ്ഷൻ, മഡിയൻ-കുലോം റോഡ്
  • പഴയ ബസ് സ്റ്റാൻഡ് Jn, MG റോഡ്
  • പ്രസ് ക്ലബ് ജംഗ്ഷൻ
  • കോട്ടച്ചേരി ആർഒബി-ബീച്ച് റോഡ്
  • ബോവിക്കാനം
  • ചെർക്കളം ജംഗ്ഷൻ
  • ചെർക്കളം
  • ഹൊസ്ദുർഗ് (പുത്യകോട്ട)
  • ടിബി റോഡ്, കാഞ്ഞങ്ങാട്
  • ബല്ലത്ത് (ചമ്മട്ടം വയൽ ജംഗ്ഷൻ)
  • കോട്ടപ്പുറം (നീലേശ്വരം റോഡ്)
  • മുള്ളേരിയ
  • നടക്കാവ്-ഉദിനാർ റോഡ്
  • സീതാംഗോളി
  • ബദിയടുക്ക 2
  • ബദിയടുക്ക 1
  • കുമ്പള 2
  • കുമ്പള 1
  • ബണ്ടിയോട്
  • ഉപ്പള-ബേക്കൂർ റോഡ്, കൈക്കുമ്പ
  • പെർള
  • ഹൊസങ്കടി
  • ബന്തടുക്ക

What's Your Reaction?

like

dislike

love

funny

angry

sad

wow