മിസിസിപ്പിയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയിൽ വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടെന്നീസിയിലെ ചെറുപട്ടണമായ അർകബുത്‌ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേർ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പിൽ നടുങ്ങി നിൽക്കുകയാണ് അമേരിക്ക. ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Feb 18, 2023 - 09:33
Feb 18, 2023 - 09:37
 0
മിസിസിപ്പിയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയിൽ വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടെന്നീസിയിലെ ചെറുപട്ടണമായ അർകബുത്‌ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേർ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പിൽ നടുങ്ങി നിൽക്കുകയാണ് അമേരിക്ക.

ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow