‘അശ്ലീലചിത്ര നിർമാണത്തിൽ കുടുക്കി’: ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പരാതി

Oct 21, 2022 - 18:02
 0
‘അശ്ലീലചിത്ര നിർമാണത്തിൽ കുടുക്കി’: ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പരാതി

കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചതെന്നാണ് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാർ പറഞ്ഞുവെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

English Summary: Pornographic Film: Youth's complaint against OTT Platform and Woman Director

What's Your Reaction?

like

dislike

love

funny

angry

sad

wow