രാ​ഷ്‌ട്ര​പ​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു 16ന് തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഷ്‌ട്ര​​​പ​​​തി​​​യാ​​​യ ശേ​​​ഷം ആ​​​ദ്യ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തു​​​ന്ന ദ്രൗ​​​പ​​​തി മു​​​ർ​​​മു 16നും 17​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​​​​ണ്ടാ​​​കും. കൊ​​​ച്ചി​​​യി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ശേ​​​ഷം 16നു ​​​വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​ത്തു​​​ന്ന രാ​​​ഷ്‌ട്ര​​​പ​​​തി ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്ല. 17ന് ​​​ഉ​​​ച്ച​​​യ്ക്ക് 12നു ​​​ക​​​വ​​​ടി​​​യാ​​​ർ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ 25-ാം വാ​​​ർ​​​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മൂ​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കാ​​​ണ് രാ​​​ഷ‌്ട്ര​​​പ​​​തി​​​യെ ക്ഷ​​​ണി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റ്റു ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കു​​​ടും​​​ബ​​​ശ്രീ വേ​​​ദി​​​യി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു ധാ​​​ര​​​ണ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കു […]

Mar 5, 2023 - 06:08
Mar 5, 2023 - 06:16
 0
രാ​ഷ്‌ട്ര​പ​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു 16ന് തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഷ്‌ട്ര​​​പ​​​തി​​​യാ​​​യ ശേ​​​ഷം ആ​​​ദ്യ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തു​​​ന്ന ദ്രൗ​​​പ​​​തി മു​​​ർ​​​മു 16നും 17​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​​​​ണ്ടാ​​​കും. കൊ​​​ച്ചി​​​യി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ശേ​​​ഷം 16നു ​​​വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​ത്തു​​​ന്ന രാ​​​ഷ്‌ട്ര​​​പ​​​തി ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്ല.

17ന് ​​​ഉ​​​ച്ച​​​യ്ക്ക് 12നു ​​​ക​​​വ​​​ടി​​​യാ​​​ർ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ 25-ാം വാ​​​ർ​​​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മൂ​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കാ​​​ണ് രാ​​​ഷ‌്ട്ര​​​പ​​​തി​​​യെ ക്ഷ​​​ണി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റ്റു ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കു​​​ടും​​​ബ​​​ശ്രീ വേ​​​ദി​​​യി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു ധാ​​​ര​​​ണ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കു പോ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​ക ഷെ​​​ഡ്യൂ​​​ൾ.

16നു ​​​രാ​​​വി​​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന രാ​‌‌​‌​‌ഷ‌്ട്ര​​​പ​​​തി ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക്ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് വി​​​ക്രാ​​​ന്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ഐ​​​എ​​​ൻ​​​എ​​​സ് ദ്രോ​​​ണാ​​​ചാ​​​ര്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​വി​​​കസേ​​​ന​​​യു​​​ടെ അ​​​വാ​​​ർ​​​ഡ് ദാ​​​ന ച​​​ട​​​ങ്ങി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. പി​​​ന്നീ​​​ടാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ക്കു​​​ക.

What's Your Reaction?

like

dislike

love

funny

angry

sad

wow