വി​മാ​ന​ത്തി​ലെ മൂ​ത്ര​മൊ​ഴി: ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ല് മാ​സം യാ​ത്രാ​വി​ല​ക്ക്

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ലു മാ​സം യാ​ത്രാ​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന് എ​യ​ർ ഇ​ന്ത്യ​യ്ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ന​വം​ബ​ർ 26ന് ​ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണു ബി​സി​ന​സ് ക്ലാ​സ് യാ​ത്രി​ക​നാ​യ ശ​ങ്ക​ർ മി​ശ്ര സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്തു മൂ​ത്ര​മൊ​ഴി​ച്ച​ത്. വെ​ൽ​സ് ഫാ​ർ​ഗോ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ​ങ്ക​റി​ന് സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Jan 20, 2023 - 13:57
Jan 20, 2023 - 14:12
 0
വി​മാ​ന​ത്തി​ലെ മൂ​ത്ര​മൊ​ഴി: ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ല് മാ​സം യാ​ത്രാ​വി​ല​ക്ക്

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ലു മാ​സം യാ​ത്രാ​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന് എ​യ​ർ ഇ​ന്ത്യ​യ്ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ന​വം​ബ​ർ 26ന് ​ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണു ബി​സി​ന​സ് ക്ലാ​സ് യാ​ത്രി​ക​നാ​യ ശ​ങ്ക​ർ മി​ശ്ര സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്തു മൂ​ത്ര​മൊ​ഴി​ച്ച​ത്. വെ​ൽ​സ് ഫാ​ർ​ഗോ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ​ങ്ക​റി​ന് സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow