നാദാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു 

നാദാപുരം: ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം കല്ലാച്ചിയിൽ കുടുംബം താമസിക്കുന്ന വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് വിവരം നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുകയും ചെയ്തു. പീഡനം നടന്നതായി വിദ്യാർത്ഥിനി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രാത്രിയോടെ പോലീസ് രേഖപ്പെടുത്തി. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Feb 24, 2023 - 14:24
 0
നാദാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു 

നാദാപുരം: ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം കല്ലാച്ചിയിൽ കുടുംബം താമസിക്കുന്ന വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് വിവരം
നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുകയും ചെയ്തു. പീഡനം നടന്നതായി വിദ്യാർത്ഥിനി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രാത്രിയോടെ
പോലീസ് രേഖപ്പെടുത്തി. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ
ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow