സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ കീഴടങ്ങി

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപ കേസിലാണ് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കര്‍കര്‍ദൂമ കോടതിയിലാണ് 75 കാരനായ സജ്ജൻ കുമാര്‍ കീഴടങ്ങിയത്. ഇദ്ദേഹത്തെ ഡൽഹിയിലെ മണ്ഡോലി ജയിലിലേക്ക്

Dec 31, 2018 - 18:50
 0
സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ കീഴടങ്ങി

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപ കേസിലാണ് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കര്‍കര്‍ദൂമ കോടതിയിലാണ് 75 കാരനായ സജ്ജൻ കുമാര്‍ കീഴടങ്ങിയത്. ഇദ്ദേഹത്തെ ഡൽഹിയിലെ മണ്ഡോലി ജയിലിലേക്ക് കൊണ്ടുപോകും.1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപ കേസിലാണ് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കര്‍കര്‍ദൂമ കോടതിയിലാണ് 75 കാരനായ സജ്ജൻ കുമാര്‍ കീഴടങ്ങിയത്. ഇദ്ദേഹത്തെ ഡൽഹിയിലെ മണ്ഡോലി ജയിലിലേക്ക് കൊണ്ടുപോകും.

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപ കേസിലാണ് ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

അതോടൊപ്പം സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക വാഹനം ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഈ മാസം 31 നകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങിയത്. 1984 നവംബര്‍ ഒന്നിന് രാജ്‍നഗറിലെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തുകയും ഗുരുധ്വാരക്ക് തീയിടുകയും ചെയ്ത കേസിലാണ് കോടതി സജ്ജന്‍ കുമാറിനെ ശിക്ഷിച്ചിരിക്കുന്നത്. 

 

What's Your Reaction?

like

dislike

love

funny

angry

sad

wow