എറണാകുളം മഹാരാജാസ് കോളേജ് ആർക്കിയോളജി ആ മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗവും സെന്റ് തെരേസാസ് കോ ചരിത്ര വിഭാഗവും ആകാശവാണി കൊച്ചി എഫ് എം 102.3ഉം. എം യൂണിവേഴ്‌സിറ്റി ഡി. എസ്. എസിന്റെയും, ഇന്ത്യ ടൂറിസം കൊച്ചി ഓഫീസിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 15, 16, 17 ദിവസങ്ങളിൽ നടന്ന കൊച്ചി പൈതൃക കോൺഫറൻസ് മഹാരാജ്‌സ് കോളേജ് ജി.എൻ.ആർ ഹാളിൽ സമാപിച്ചു.
ആലുവ സർമത സമ്മേളനവും ലോകസമാധാനവും എന്ന വിഷയത്തി ദേശീയ സെമിനാർ നടന്നു. സി ഈ ടി പ്രൊഫ (റിട്ട.) പി കെ സാബ മൂഴിക്കുളം , പ്രേംകുമാർ, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ്, പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. വനിത ടി തരകൻ എന്നിവർ സംസാരിച്ചു.നാടൻകലാരൂപങ്ങളായ രാവേലിയും, ചവിട്ടു നാടകവും അരങ്ങേറി.