പോലീസ് അന്യ സംസ്ഥാനക്കാരനെ വഴിയില്‍ കണ്ടപ്പോള്‍ : വീഡിയോ

ട്രെയിനിടിച്ച ബോഡിയൊക്കെ മാറ്റാൻ പോലീസിനെ സഹായിച്ചിട്ടുള്ള അന്യ സംസ്ഥാനക്കാരനെ ഇന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍

Mar 31, 2020 - 15:24
 0

ട്രെയിനിടിച്ച ബോഡിയൊക്കെ മാറ്റാൻ പോലീസിനെ  സഹായിച്ചിട്ടുള്ള അന്യ സംസ്ഥാനക്കാരനെ ഇന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയതാണ് .  ഭക്ഷണം  കഴിക്കാൻ  പോകുകയാണെന്ന പറഞ്ഞപ്പോൾ സ്റ്റേഷനിൽ പോയി വാങ്ങിക്കോളൂ എന്നായിരുന്നു മറുപടി. അത്ര ദൂരം പോയി അവര് വാങ്ങുന്നതിലും നല്ലത് നേരിട്ട് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം...♥..... 
ബിഗ് സല്യൂട്

What's Your Reaction?

like

dislike

love

funny

angry

sad

wow