അല്ലു അർജുന്റെ 100 കോടിയുടെ ബംഗ്ലാവ്! തെലുങ്കിലെ സൂപ്പർതാരങ്ങളുടെ ആഢംബര വസതികൾ

ഹൈദരാബാദിൽ ഏറ്റവും വില കൂടിയ ആഢംബര വസതിയുടെ ഉടമ അല്ലു അർജുനാണ്. നൂറ് കോടിയാണ് അല്ലു അർജുനും ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന ബംഗ്ലാവിന്റെ മൂല്യം.

Oct 12, 2022 - 02:58
 0

ഹൈദരാബാദിൽ കോടികളുടെ ബംഗ്ലാവ് സ്വന്തമായുള്ള മറ്റൊരു സൂപ്പർതാരം. 60 കോടിയാണ് പ്രഭാസിന്റെ വീടിന്റെ വില.

കോളിവുഡ് കിംഗ് എന്ന് വിശേഷിപ്പിക്കുന്ന നാഗാർജുനയും ഭാര്യയും നടിയുമായ അമലയും താമസിക്കുന്ന ഹൈദരാബാദിലെ ബംഗ്ലാവിന്റെ മൂല്യം 42 കോടിയാണ്.

40 കോടിയാണ് രാം ചരണും കുടുംബവും താമസിക്കുന്ന വീടിന്റെ മൂല്യം.

ടോളിവുഡിലെ മറ്റൊരു ആഢംബര വീടിന്റെ ഉടമ മഹേഷ് ബാബുവാണ്. ഹൈദരാബാദിലെ ജൂബിലിഹിൽസിൽ 28 കോടി രൂപയുടെ രണ്ട് വീടുകളാണ് മഹേഷ് ബാബുവിന് സ്വന്തമായുള്ളത്.

വിജയ് ദേവരകൊണ്ടയാണ് കോടികൾ മുടക്കി ഹൈദരബാദിൽ അടുത്തിടെ വീട് സ്വന്തമാക്കിയ മറ്റൊരു താരം. 15 കോടിയാണ് ദേവരകൊണ്ടയുടെ പുതിയ വീടിന്റെ മൂല്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow