News Malayali & Online Newsportal & : Jobs Mall http://newsmalayali.com/rss/category/jobs-mall News Malayali & Online Newsportal & : Jobs Mall ml Copyright 2023 News Malayali & All Rights Reserved. MMS വാക്&ഇ൯&ഇ൯്റർവ്യൂ& എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ http://newsmalayali.com/4651 http://newsmalayali.com/4651 എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഇഎ൯ടി)/ഡിഎ൯ബി/ (ഇഎ൯ടി). ശമ്പളം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2754000

]]>
Tue, 19 Dec 2023 09:42:32 +0530 Editor
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് http://newsmalayali.com/4645 http://newsmalayali.com/4645
അങ്കമാലി തുറവൂര് ഗവണ്മെന്റ് ഐടിഐയില് എംപ്ലോയബിലിറ്റി സ്‌കില് ആന്ഡ് വര്ക്ക് ഷോപ്പ് കാല്ക്കുലേഷന് ആന്ഡ് സയന്സും പഠിപ്പിക്കാന് കഴിയുന്ന ഗസ്റ്റ് ഇന്സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര് 20ന് രാവിലെ 11ന് നടത്തും. തസ്തികയില് ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര് വേതനാടിസ്ഥാനത്തില് ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യത ഉള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്സിപ്പല് മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് 0484- 2617485, 9846046173 എന്ന ഫോണ് നമ്പറില് ബന്ധപ്പെടാം.
]]>
Tue, 19 Dec 2023 09:36:24 +0530 Editor
വാക്ക്&ഇൻ&ഇൻറർവ്യൂ& കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ http://newsmalayali.com/4643 http://newsmalayali.com/4643
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
]]>
Tue, 19 Dec 2023 09:32:51 +0530 Editor
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം http://newsmalayali.com/4641 http://newsmalayali.com/4641
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.
സ്റ്റുവാർഡ് 1 ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനം, റെസ്റ്റോറന്റ് ആ൯റ് കൗണ്ടർ സർവ്വീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത
വാച്ച് വുമൺ ഒഴിവ് 1, യോഗ്യത 7-ാം ക്ലാസ്. കുക്ക് 2 ഒഴിവ്, എസ്.എസ്.എൽ.സിയും ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റും. പാർട്ട് ടൈം സ്വീപ്പർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം സ്കാവഞ്ചർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം മെസ് ഗേൾ ഒഴിവ് ൨, യോഗ്യത 4-ാം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422256, 2952256
]]>
Tue, 19 Dec 2023 09:30:02 +0530 Editor
സൗദിയിലും യു.എ.ഇയിലും തൊഴിലവസരങ്ങള്‍ http://newsmalayali.com/job-opportunities-in-Saudi-and-UAE http://newsmalayali.com/job-opportunities-in-Saudi-and-UAE സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസങ്ങൾ വർധിക്കാൻ കാരണമായി. ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

സെയില്‍സ്, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി തുടങ്ങിയ മേഖലകളിൽ ഈ വർഷം സൗദിയിലും, യു.എ.ഇയിലും തൊഴിലവസരങ്ങൾ വൻ തോതിൽ വർധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സൗദിയില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു തൊഴിലുകളില്‍ നാലെണ്ണവും സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, പ്രോഗ്രാം ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും.

യു.എ.ഇയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു പ്രധാന തൊഴിലുകളില്‍ മൂന്നെണ്ണം പ്രോഗ്രാം ഡെവലപ്‌മെന്റ് മേഖലയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങളിൽ സൗദിയിലും യു.എ.ഇയിലും ദൃശ്യമാകുന്ന ഈ വർധനവിന് കാരണം, ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ പരിവര്‍ത്തനമാണ്. കൂടാതെ ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.

]]>
Mon, 23 Jan 2023 15:05:06 +0530 Editor
സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം http://newsmalayali.com/head-nurse-recruitment-in-saudi-arabia-apply-now-through-norca-roots http://newsmalayali.com/head-nurse-recruitment-in-saudi-arabia-apply-now-through-norca-roots സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നേഴ്‌സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 സൗദി റിയാല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

]]>
Thu, 08 Dec 2022 19:55:17 +0530 Editor
അസിസ്റ്റന്റ് പ്രഫസർ ആകാം ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ | Zakir Husain Delhi College Recruitment 2022 http://newsmalayali.com/zakir-husain-delhi-college-recruitment-2022-for-assistant-professor-110-posts http://newsmalayali.com/zakir-husain-delhi-college-recruitment-2022-for-assistant-professor-110-posts ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ110 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: അറബിക്, ബംഗാളി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പേർഷ്യൻ, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, ഉറുദു, സുവോളജി.

www.zakirhusaindelhicollege.ac.in

Content Summary : Zakir Husain Delhi College Recruitment 2022 for Assistant Professor, 110 Posts

]]>
Tue, 18 Oct 2022 22:01:43 +0530 Editor
സിഡാക്കിൽ പ്രോജക്ട് സ്റ്റാഫ് ആകാം | C&DAC Recruitment 2022 http://newsmalayali.com/c-dac-recruitment-2022-apply-for-530-project-associate http://newsmalayali.com/c-dac-recruitment-2022-apply-for-530-project-associate സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു കീഴിലെ വിവിധ സെന്റർ/ലൊക്കേഷനുകളിൽ 530 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. തിരുവനന്തപുരത്തും അവസരം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം:

  • ∙പ്രോജക്ട് എൻജിനീയർ (250): 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 0-4 വർഷ പരിചയം; 35.
  • ∙സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡ് (200): 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം; 56.
  • ∙പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ (50): 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 9-15 വർഷ പരിചയം; 56.
  • ∙പ്രോജക്ട് അസോഷ്യേറ്റ് (30): ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി. അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 30.

www.cdac.in

Content Summary : C-DAC Recruitment 2022: Apply for 530 Project Associate

]]>
Tue, 18 Oct 2022 21:56:45 +0530 Editor
India Post Recruitment | പത്താം ക്ലാസ് പാസായവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം; തപാൽ വകുപ്പ് 98,083 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയാം കൂടുതൽ http://newsmalayali.com/india-post-recruitment-2022-10th-pas http://newsmalayali.com/india-post-recruitment-2022-10th-pas പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നിവയിലേക്ക് ഇൻഡ്യൻ പൗരന്മാരിൽ നിന്ന് തപാൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് റിക്രൂട്മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റ് indiapost(dot)gov(dot)in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം. ആകെ 98,083 തസ്തികകൾ നികത്തും. രാജ്യത്തുടനീളമുള്ള 23 സർകിളുകളിൽ ഒഴിവുള്ള തസ്തികകൾ നികത്താൻ സർകാർ അനുമതി നൽകിയിരുന്നു. സ്റ്റെനോഗ്രാഫർ സംബന്ധമായ തസ്തികകൾക്കും സർകിൾ തിരിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.

ഒഴിവ് വിശദാംശങ്ങൾ

പോസ്റ്റ്മാൻ: 59099 പോസ്റ്റുകൾ
മെയിൽഗാർഡ്: 1445 പോസ്റ്റുകൾ
മൾടി ടാസ്‌കിംഗ് (MTS): 37539 പോസ്റ്റുകൾ


യോഗ്യതാ

ഉദ്യോഗാർഥികൾ പത്താം ക്ലാസ് പൂർത്തിയാക്കിയവരും അടിസ്ഥാനപരമായ കംപ്യൂടർ ധാരണയും ഉണ്ടായിരിക്കണം. ചില തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ ക്ലാസ് 12 പരീക്ഷ പാസായിരിക്കണം. ഓരോ തസ്തികയുടെയും യോഗ്യതകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പ് വായിക്കുക.


പ്രായപരിധി

പോസ്റ്റ് ഓഫീസ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 18 നും 32 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.


അപേക്ഷിക്കുന്നത് എങ്ങനെ

1 വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost(dot)gov(dot)in സന്ദർശിക്കുക.
2. ഹോംപേജിലേക്ക് പോയി റിക്രൂട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

3. നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനം തിരഞ്ഞെടുത്ത് ആവശ്യകതകൾ അവലോകനം പരിശോധിക്കുക.
4. അകൗണ്ടിനായി സൈൻ അപ് ചെയ്യുക.
5. ഫോം പൂരിപ്പിച്ച് സമർപിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക
6. acknowledgement ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റ് ഔട് എടുക്കുക.

]]>
Sat, 20 Aug 2022 02:44:56 +0530 Editor
ഇൻഫോപാർക്കിൽ 20ന്‌ ഇന്റേണ്‍ഷിപ് ഫെയര്‍ http://newsmalayali.com/Internship-fair-on-20th-at-Infopark http://newsmalayali.com/Internship-fair-on-20th-at-Infopark ഇൻഫോപാർക്ക് ഐടി കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം. കേരള ഐടി പാർക്ക്സിന്റെ ഇഗ്നൈറ്റ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റേൺഷിപ് ഫെയർ 20ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിങ്ങിൽ നടക്കും.

ഐടി, ഐടി ഇതര വ്യവസായ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിലാണ് ആറ് മാസത്തെ ഇന്റേൺഷിപ് പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 1500 പേർക്കാണ് അവസരം. ആറുമാസം നീളുന്ന പരിശീലനത്തിന് സർക്കാർ മാസം 5000 രൂപ നൽകും. ഇതേ തുകയോ അതിൽ കൂടുതലോ നിയമിക്കുന്ന സ്ഥാപനവും നൽകും. ഇൻഫോപാർക്കിലെ കമ്പനികളിലായിരിക്കും പരിശീലനം.

കേരള സ്റ്റാർട്ടപ് മിഷൻ, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്. ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. ലിങ്ക്: https://ignite.keralait.org.

]]>
Thu, 18 Aug 2022 20:38:24 +0530 Editor
അംബേദ്‌കർ യൂണിവേഴ്‌സിറ്റിയിൽ http://newsmalayali.com/Ambedkar-University-Vacancies http://newsmalayali.com/Ambedkar-University-Vacancies ലക്നൗവിലെ ബാബ സാഹിബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 52 ഒഴിവുണ്ട്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ഹോർടികൾച്ചർ, എൻവയോൺമെന്റൽ സയൻസ്, എഡ്യുക്കേഷൻ, ഹ്യൂമൺ ഡവലപ്മെന്റ് ആൻഡ് ഫാമിലി സ്റ്റഡീസ്, ഐടി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻസ് സയൻസ്, ഹിന്ദി, ഹ്യൂമൺ റൈറ്റ്സ്, ലോ, ബയോ ടെക്നോളജി, റൂറൽ മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഫാർമസ്യൂട്ടിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സാനസ്ക്രിറ്റ്ആൻഡ് വേദിക് സ്റ്റഡീസ്, യോഗ, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനിയറിങ് പഠനവകുപ്പുകളിലാണ് ഒഴിവ്. ആഗസ്ത് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് www.bhau.ac.in

]]>
Wed, 17 Aug 2022 23:58:14 +0530 Editor
ഹെഡ്‌ കോൺസ്‌റ്റബിൾ, അസി. സബ്‌ ഇൻസ്‌പക്ടർ http://newsmalayali.com/BSF-Vacancies--Head-Constable-Assistant-Sub-Inspector http://newsmalayali.com/BSF-Vacancies--Head-Constable-Assistant-Sub-Inspector ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ്- ഇൻസ്പെക്ടർ (സ്റ്റെനോഗ്രഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിൽ 323 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) 312, അസി. സബ് ഇൻസ്പക്ടർ(സ്റ്റെനോഗ്രാഫർ) 11 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പ്ലസ്ടു, ഷോർട്ഹാൻഡ്/ടൈപ്പിങ് വേഗത. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ആഗസ്ത് 21.

]]>
Wed, 17 Aug 2022 23:58:03 +0530 Editor
ജർമനിയിൽ നഴ്‌സ്‌; നോർക്കാ റൂട്ട്സ് 300 പേരെ നിയമിക്കും http://newsmalayali.com/norka-routes--nurses-to-germany http://newsmalayali.com/norka-routes--nurses-to-germany കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള, കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ അപേക്ഷിക്കാം. നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ–--ഓപറേഷനും ചേർന്നാണ് സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുക.

അഭിമുഖം നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത്. വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. ആദ്യശ്രമത്തിൽ വിജയിച്ചാൽ അസിസ്റ്റന്റ് നഴ്സുമാരായി നിയമിക്കും. ബി ടു ലെവൽ ജയിച്ചാൽ രജിസ്ട്രേഡ് നഴ്സായാണ് ജോലി. ജർമനിയിലെ ബി ടു ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരത്തിന് www.norkaroots.org. ടോൾ ഫ്രീ നമ്പർ 1800-425-3939.

]]>
Wed, 17 Aug 2022 23:57:57 +0530 Editor
ഐആര്‍ഡിഎഐയിൽ പ്രൊഫഷണൽ http://newsmalayali.com/PROFESSIONALS-IN-irda http://newsmalayali.com/PROFESSIONALS-IN-irda ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്ഡിഎഐ) വിവിധ മേഖലയില് പ്രവര്ത്തിക്കാന് യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളില് സഹകരിക്കാനും ഇന്ത്യയിലെ ഇന്ഷുറന്സുമായി ബന്ധപ്പെട്ട നയവിശകലനങ്ങളിലും വികസനപ്രവര്ത്തനങ്ങളിലും പിന്തുണനല്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് അവസരം ലഭിക്കും.

ഫിനാന്സ് ആന്ഡ് ഇന്വസ്റ്റ്മെന്റ്, ലോ, ആക്ച്യൂറിയല്, ടെക്നോളജി, റിസര്ച്ച്, റൂറല് മാനേജ്മെന്റ്, കമ്യൂണിക്കേഷന് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണലുകളെ തേടുന്നത്. മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയങ്ങളില് മാസ്റ്റേഴ്സ്/ഡിപ്ലോമ ബിരുദധാരികള്, ഏതെങ്കിലും വിഷയത്തിലെ ബിരുദധാരികള്, എന്ജിനിയറിങ്, നിയമബിരുദധാരികള് എന്നിവര്ക്ക് അവസരമുണ്ട്.

യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം 30ൽ കൂടരുത്.അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 28. വിശദവിവരത്തിന് www.irdai.gov.in .

]]>
Wed, 17 Aug 2022 23:57:57 +0530 Editor
Work From Home Opportunities http://newsmalayali.com/work-from-home-opportunities http://newsmalayali.com/work-from-home-opportunities Urgently hiring content creators/ writers for the online webste, work from home based job.

Create content for the online website and get paid when your posted content reach 1000 views

Interested candidates may apply by clicking on the below link.

APPLY NOW
]]>
Thu, 14 Jul 2022 20:26:40 +0530 Editor
Job Vacancies& Bike Taxi Drivers, Delivery boys http://newsmalayali.com/Job-Vacancies--Bike-Taxi-Drivers-Delivery-boys http://newsmalayali.com/Job-Vacancies--Bike-Taxi-Drivers-Delivery-boys Vacancies

Driver -Bike Taxi, Deivery

Salary Range :Rs.10000- 30000 Both Full time and Part time

Requirements:9th Class or below,Class 10th pass,Class 12th pass,ITI,Diploma,Graduate
Locations: All over Indian

APPLY NOW

]]>
Thu, 14 Jul 2022 19:26:35 +0530 Editor
Agnipath | അഗ്നിപഥുമായി മുന്നോട്ട്; അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി http://newsmalayali.com/agnipath-scheme-indian-army-releases-recruitment-notice-for-agniveer http://newsmalayali.com/agnipath-scheme-indian-army-releases-recruitment-notice-for-agniveer അഗ്നിപഥ് പദ്ധതിയുടെ (Agnipath Scheme) ഭാഗമായി സൈന്യത്തിൽ ചേർന്ന് അഗ്നിവീർ (Agniveer) ആകുന്നതിനായുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം (Indian Army). ജൂലൈയിലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് ആയുധ വിഭാഗം, ടെക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ, ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്നതാണ്.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപേക്ഷകരെ ക്ഷണിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ചേരാനായി തയ്യാറെടുപ്പുകൾ നടത്തിവരുന്ന വലിയൊരു വിഭാഗം യുവാക്കൾ പദ്ധതിക്ക് എതിരാണ്. റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതടക്കം നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

“ഒരു വിഭാഗത്തിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം ട്രേ‍ഡ്/വിഭാഗം എന്നിവയിലായി ആരെങ്കിലും രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാൽ, അയാൾ അയോഗ്യനാക്കപ്പെടും. ഒരു വിഭാഗത്തിലും പരിഗണിക്കുകയും ചെയ്യില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടാവുന്നത് നല്ലതാണ്,” എന്നും വിജ്ഞാപനത്തിൽ പറയുന്നു.  joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

അഗ്നിവീർ ആയി തെരഞ്ഞെടുക്കുന്ന പ്രക്രിയ
അഗ്നിവീർ (ജനറൽ ഡ്യൂട്ടി): 17.5 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പത്താം ക്ലാസ്സിൽ മൊത്തത്തിൽ 45 ശതമാനം മാർക്കും ഓരോ വിഷയത്തിലും 33 ശതമാനം മാർക്കും ലഭിച്ചിരിക്കണം.

അഗ്നിവീർ (ടെക്ക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ): സയൻസ് വിഷയം എടുത്ത് ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ പഠിച്ച് മൊത്തത്തിൽ 50 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിൽ 40 ശതമാനം മാർക്കോടെയും 12ാം ക്ലാസ്സ് പാസ്സായിരിക്കണം.

12ാം ക്ലാസ്സിൽ ഏതെങ്കിലും സ്ട്രീമിൽ പഠിച്ച് മൊത്തത്തിൽ 60 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിലും 50 ശതമാനം മാർക്കോടെയും പാസ്സായവർക്ക് അഗ്നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ പോസ്റ്റുകളിൽ അപേക്ഷിക്കാം. പത്താം ക്ലാസ്സും എട്ടാം ക്ലാസും എത്ര മാർക്കോട് കൂടിയാണെങ്കിലും പാസ്സായവർക്ക് ട്രേഡ്സ്മാൻ 8ാം ക്ലാസ്സ്, ട്രേഡ്സ്മാൻ 10ാം ക്ലാസ്സ് എന്നീ പോസ്റ്റുകളിലും അപേക്ഷിക്കാം. എങ്കിലും ഓരോ വിഷയത്തിലും 33 ശതമാനം മാർക്ക് നേടിയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?
സ്റ്റെപ്പ് 1:
 ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് ഫോർ അഗ്നിവീർസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക. ഡോക്യുമെൻറുകൾ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 3: ആപ്ലിക്കേഷൻ സമർപ്പിക്കുക. ഇതിന് ശേഷം ഒരു പ്രിൻറ് ഔട്ടും എടുത്ത് വെക്കുക.

തെരഞ്ഞെടുപ്പ് എങ്ങനെ?
റിക്രൂട്ട്മെൻറ് റാലി വഴിയായിരിക്കും (Army recruitment rally) തെരഞ്ഞെടുപ്പ്. റിക്രൂട്ട്മെൻറ് റാലിയുടെ സ്ഥലം, സമയം, തീയ്യതി എന്നിവയടങ്ങുന്ന വിശദാംശങ്ങൾ അഡ്മിറ്റ് കാർഡ് ഇ-മെയിൽ വഴി നേരത്തെ തന്നെ അയക്കും. റിക്രൂട്ട്മെൻറ് റാലി സ്ഥലത്ത് വെച്ച് ആദ്യം തന്നെ ശാരീരിക ക്ഷമതാ പരിശോധന നടക്കും. പിന്നീട് ഒരു മെഡിക്കൽ ടെസ്റ്റും നടക്കും. വൈദ്യപരിശോധന പാസ്സായവർക്കായി ഒരു കോമൺ എൻട്രൻസ് പരീക്ഷയും ഉണ്ടാകും. ഇതിനുള്ള സമയവും തീയതിയും ഉദ്യോഗാർഥികളെ നേരത്തെ തന്നെ അറിയിക്കും.

]]>
Fri, 24 Jun 2022 19:44:26 +0530 Editor
ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ്; പ്രതിമാസ ശമ്പളം 54,000 രൂപ http://newsmalayali.com/job-research-associate-at-drdo-the-monthly-salary-is-rs-54000 http://newsmalayali.com/job-research-associate-at-drdo-the-monthly-salary-is-rs-54000 ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54,000 രൂപ പ്രതിമാസ ശമ്പളമുള്ള തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന തീയതിയിലും സമയത്തും ഡിഫന്‍സ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂര്‍-342 011 (രാജസ്ഥാന്‍) എന്ന വിലാസത്തില്‍ വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്, പരമാവധി പ്രായം 35 വയസ്സാണ്.

ഫെലോഷിപ്പിന്റെ കാലാവധി 2 വര്‍ഷമാണ്. നിയമങ്ങള്‍ക്കനുസൃതമായി എച്ച് ആര്‍ എയും മെഡിക്കല്‍ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ ലഭിക്കും. SC/ST/PH-ന് 5 വര്‍ഷം വരെയും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷം വരെയും പ്രായത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്സി/എസ്ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന അസല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കെമിസ്ട്രി/ഫിസിക്സ്/മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി അല്ലെങ്കില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് പരിചയം എന്നിവയാണ് യോഗ്യത.

 

]]>
Fri, 27 May 2022 02:36:17 +0530 Editor
Delhi Police Recruitment 2022: ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു http://newsmalayali.com/delhi-police-head-constable-recruitment-2022-how-to-apply-for-the-post http://newsmalayali.com/delhi-police-head-constable-recruitment-2022-how-to-apply-for-the-post ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവാസാന തീയ്യതി ജൂൺ 16 ആണ് പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 25-ൽ കൂടരുത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി അപേക്ഷിക്കണം.

മിനിസ്‌റ്റീരിയൽ തസ്തികയാണിത്. എന്നാൽ ഒഴിവുകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തതയില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25000 മുതൽ 81000 വരെ ശമ്പളം ലഭിക്കും. അതിന്റെ വിവരങ്ങൾ വിജ്ഞാപനത്തിൽ മാത്രമേ ലഭ്യമാകൂ.

യോഗ്യത,പ്രായപരിധി

അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
അപേക്ഷകർക്ക് കുറഞ്ഞ പ്രായം 18 വയസും പരമാവധി 25 വയസും ആണ്. എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്,തിരഞ്ഞെടുപ്പ്

ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ് എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, കമ്പ്യൂട്ടർ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കണം.

അപേക്ഷിക്കേണ്ട വിധം

ഘട്ടം 1: ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in സന്ദർശിക്കുക
ഘട്ടം 2.  വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രയോഗിക്കുക അപ്ലൈ ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3:  തുടർന്ന് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4:  വിവരങ്ങൾ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.
ഘട്ടം 5:  പിന്നീട് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 6:   അപേക്ഷാ ഫീസ് സമർപ്പിക്കുക.
സ്റ്റെപ്പ് 7: എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് എടുക്കുക

]]>
Thu, 19 May 2022 20:07:16 +0530 Editor
India Post recruitment 2022: തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ, ജൂൺ 5&നകം അപേക്ഷിക്കണം http://newsmalayali.com/bumper-jobs-alert-india-post-recruitment-2022-38926-vacancies-will-fill http://newsmalayali.com/bumper-jobs-alert-india-post-recruitment-2022-38926-vacancies-will-fill തപാൽ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38,926 ഒഴിവുകളാണുള്ളത്. ഇതിൽ ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകളും ഉൾപ്പെടും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിച്ച് അപേക്ഷിക്കാം. 2022 ജൂൺ 5-ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി. 

യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസോ അല്ലെങ്കിൽ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12,000 രൂപ ശമ്പളം നൽകും. മറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ വരെ ശമ്പളം നൽകും.

മെയ് 2 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. 2022 ജൂൺ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷ  സമർപ്പിക്കാം. അപേക്ഷകൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കണം.

]]>
Thu, 05 May 2022 00:32:20 +0530 Editor
പിഎന്‍ബിയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ ഒഴിവ് http://newsmalayali.com/nb-recruitment-2022-second-largest-public-sector-bank-pnb-invites-application-for-specialist-officers-know-qualification-last-date http://newsmalayali.com/nb-recruitment-2022-second-largest-public-sector-bank-pnb-invites-application-for-specialist-officers-know-qualification-last-date PNB Recruitment 2022: ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ PNBയില്‍  സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ നിരവധി ഒഴിവുകള്‍...

ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി  മെയ് 7 ആണ്.  അപേക്ഷാ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

വിജ്ഞാപനമനുസരിച്ച്, സ്‌പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേയ്ക്ക്  145 ഒഴിവുകളാണ് ഉള്ളത്.  അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്  ibpsonline.ibps.in/pnboapr2 സന്ദർശിക്കാം.

ആകെ ഒഴിവുകള്‍  - 145
റിസ്ക് മാനേജർ (Risk Manager) - 40 
ക്രെഡിറ്റ് മാനേജർ (Credit Manager) - 100 
സീനിയർ മാനേജർ (Senior Manager) - 5 

PNB Recruitment 2022: വിദ്യാഭ്യാസ യോഗ്യത  (Educational Qualification) 

ക്രെഡിറ്റ് മാനേജർ (Credit Manager): ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ  CA/CWA/CFA അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ, ഫിനാൻസിൽ ഫുള്‍ടൈം  എംബിഎയോ ഫിനാൻസിൽ പിജിഡിഎമ്മോ ഉണ്ടായിരിക്കണം. 

റിസ്ക് മാനേജർ (Risk Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ CA/CWA/CFA പസായിരിക്കണം. കൂടാതെ ഫുള്‍ടൈം   എംബിഎ ബിരുദവും ഉണ്ടായിരിക്കണം.

സീനിയർ മാനേജർ  (Senior Manager) - ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി  CA/CWA/CFA അല്ലെങ്കിൽ 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഫിനാൻസിൽ ഫുള്‍ടൈം  എംബിഎ ഉണ്ടായിരിക്കണം.

]]>
Mon, 02 May 2022 23:43:31 +0530 Editor
കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ, മെയ് 10 വരെ അപേക്ഷ http://newsmalayali.com/capf-recruitment-2022-how-to-apply-vacancies-directions http://newsmalayali.com/capf-recruitment-2022-how-to-apply-vacancies-directions കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 253 ഒഴിവുകളാണ് ഉള്ളത്. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. ഒാഗസ്റ്റ്-7നാണ് പരീക്ഷ. മികച്ച കായിക ക്ഷമതയും ഇവർക്ക് വേണം.

ഒഴിവുകൾ

ബിഎസ്എഫ്-66
സിആർപിഎഫ്-29
സിഐഎസ്എഫ്-62
ഐടിബിപി-14
എസ്എസ്ബി-82

പ്രായം, യോഗ്യത

പ്രായ പരിധി 20-25 വയസ്സ്. സംവരണ വിഭാഗക്കാർ, വിമുക്തഭടൻമാർ സർക്കാർ ജീവനക്കാർ എന്നിവർക്ക് നിയമാനുസരണമുള്ള ഇളവ് ലഭിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫലം കാത്തിരിക്കുന്നവരെയും അവസാന വർഷക്കാരെയും പരിഗണിക്കും. എൻസിസി ബി/ സി സർട്ടിഫിക്കറ്റുകാർക്കും വെയിറ്റേജ് മാർക്കുണ്ടാവും. ശാരീരിക യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമായി വെബ്സൈറ്റിൽ.

തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ  കേന്ദ്രങ്ങളുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് നോക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക

ഫീസ്, അപേക്ഷിക്കേണ്ട വിധം

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റർ ചെയ്യാം.

]]>
Mon, 02 May 2022 23:36:31 +0530 Editor
സുപ്രീംകോടതിയിൽ ജൂനിയർ ട്രാൻസിലേറ്റർ, ശമ്പളം 40000&നും മുകളിൽ http://newsmalayali.com/latest-job-alerts-in-supreme-court-junior-translator-in-13-language-alll-details http://newsmalayali.com/latest-job-alerts-in-supreme-court-junior-translator-in-13-language-alll-details സുപ്രീംകോടതിയിൽ ജൂനിയർ ട്രാൻസിലേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 25 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് sci.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയ്യതി മെയ് 14.

യോഗ്യത,പ്രായ പരിധി

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. നിലവിൽ അവാസ വർഷക്കാർക്കും അപേക്ഷിക്കാനാവില്ലെന്നാണ് വിഞ്ജാപനത്തിൽ പറയുന്നത്. വിശദമായി നിർദ്ദേശങ്ങൾ വായിച്ച് നോക്കിയ ശേഷം അപേക്ഷ സമർപ്പിക്കണം.

18 വയസ്സ് പൂർത്തിയായവർക്ക് തസ്തകയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുണ്ടാകില്ല. ഉയർന്ന പ്രായ പരിധി 32 വയസ്സാണ്. സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സ് ലെവൽ 7 പ്രകാരം പ്രതിമാസം 44900 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. sci.gov.in എന്ന വെബ്സൈറ്റ് വഴി മാത്രമെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളു.

പോസ്റ്റും ഒഴിവുകളുടെ എണ്ണവും

ഇംഗ്ലീഷ് to ആസാമീസ് - 2
ഇംഗ്ലീഷ് to ബംഗാളി - 2
ഇംഗ്ലീഷ് to തെലുഗു - 2
ഇംഗ്ലീഷ് to ഗുജറാത്തി - 2
ഇംഗ്ലീഷ് to ഉർദ്ദു - 2
ഇംഗ്ലീഷ് to മറാത്തി - 2
ഇംഗ്ലീഷ് to തമിഴ് - 2
ഇംഗ്ലീഷ് to കന്നട - 2
ഇംഗ്ലീഷ് to മലയാളം - 2
ഇംഗ്ലീഷ് to മണിപ്പൂരി - 2
ഇംഗ്ലീഷ് to ഒഡിയ - 2
ഇംഗ്ലീഷ് to പഞ്ചാബി - 2
ഇംഗ്ലീഷ് to നേപ്പാളി - 1 

]]>
Mon, 02 May 2022 23:14:20 +0530 Editor
സിഡ്ബിയിൽ 100 ഓഫിസർ| Small Industries Development Bank of India http://newsmalayali.com/Small-Industries-Development-Bank-of-India http://newsmalayali.com/Small-Industries-Development-Bank-of-India സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) ജനറൽ സ്ട്രീം അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ 100 ഒഴിവ്. അപേക്ഷ മാർച്ച് 24 വരെ. www.sidbi.in

ഒഴിവുകൾ: ജനറൽ–43, ഒബിസി–24, എസ്‌സി–16, എസ്ടി–7, ഇഡബ്ല്യുഎസ്–10. മൊത്തം 5 ശതമാനം ഭിന്നശേഷി സംവരണവുമുണ്ട്.

ശമ്പളം: 28,150–55,600 രൂപ.

യോഗ്യത: നിയമബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകൾക്കു മുൻഗണന) അല്ലെങ്കിൽ പിജി (കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ സിഎ / സിഎസ് / സിഡബ്ല്യുഎ / സിഎഫ്എ അല്ലെങ്കിൽ പിഎച്ച്ഡി. 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) യോഗ്യത നേടിയവരാകണം.

പ്രായം: 2022 മാർച്ച് നാലിന് 21–28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് രീതിയിലുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, പഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷ ഏപ്രിൽ 16നാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ഇന്റർവ്യൂ മേയിൽ.

അപേക്ഷാ ഫീസ്: 1100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിവിഭാഗത്തിനു 175 രൂപ ഇന്റിമേഷൻ ചാർജ് മാത്രം. ഓൺലൈനായി ഫീസ് അടയ്ക്കാം.

Content Summary: Small Industries Development Bank of India

]]>
Sat, 12 Mar 2022 19:34:00 +0530 Editor
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ എൻജിനീയർ http://newsmalayali.com/bharat-electronics-limited-recruitment http://newsmalayali.com/bharat-electronics-limited-recruitment ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം.

യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്). ശമ്പളം: 50,000–1,60,000.

പ്രായപരിധി: 32. അർഹർക്ക് ഇളവ്.

പരിചയം: ബിഇ/ബിടെക്കുകാർക്ക് 4 വർഷവും എംഇ/എംടെക്കുകാർക്ക് 2 വർഷവും.

അപേക്ഷാഫീസ്: 750 രൂപ. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ. അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager HR (SC&US/HLS&SCB), Bharat Electronics Ltd, Jalahalli post, Bengaluru–560 013. www.bel-india.com

Content Summary: Bharat Electronics Limited Recruitment

]]>
Sat, 12 Mar 2022 19:29:26 +0530 Editor
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം http://newsmalayali.com/nfl-recruitment-2021-apply-for-junior-engineers-and-other-posts http://newsmalayali.com/nfl-recruitment-2021-apply-for-junior-engineers-and-other-posts നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍(NFL) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.ആകെ 183 ഒഴിവുകളുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 10th/ ITI / Diploma / B.Sc പാസായവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
 

കമ്പനി   നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്കമ്പനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്
 നോട്ടീസ് നമ്പര്‍   (RFCL)/2021
തസ്തികള്‍  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ്, മാര്‍ക്കറ്റിംഗ് പ്രതിനിധി തുടങ്ങിയവര്‍
ജോലിസ്ഥലം ഇന്ത്യയിലുടനീളം
 തിരഞ്ഞെടുപ്പ് രീതി  എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം  18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
 അപേക്ഷ ആരംഭിച്ച തീയതി  20.10.2021
അപേക്ഷിക്കേണ്ട അവസാന തീയതി   10.11.2021
വിദ്യാഭ്യാസ യോഗ്യത 10th / ITI / Diploma / B.Sc ബിരുദധാരികള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം
ശമ്പളം  21,500 രൂപ മുതല്‍ 56,500 രൂപ വരെ
 അപേക്ഷാ രീതി  ഓണ്‍ലൈനായി അപേക്ഷിക്കാം
 അപേക്ഷ ഫീസ്    എസ്സി/എസ്ടി - ഫീസില്ല മറ്റുള്ളവര്‍ - മറ്റുള്ളവര്‍ 200 രൂപ
വെബ്‌സൈറ്റ്  https://www.rcfltd.com/


കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rcfltd.com/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കോര്‍പ്പറേറ്റ് ജോലിക്ക് എങ്ങനെ അപേക്ഷിക്കാം?

1)അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

2)അപേക്ഷിക്കുന്നതിന് മുമ്പ് അറിയിപ്പ് പൂര്‍ണ്ണമായി വായിക്കുക. തെറ്റുകള്‍ കൂടാതെ അപേക്ഷാ ഫോം പൂരിപ്പിക്കുക.

3)നിങ്ങളുടെ അപേക്ഷാ ഫോമും ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫോട്ടോകോപ്പികള്‍ അറ്റാച്ചുചെയ്യുക.

4)ഓണ്‍ലൈനായി പണമടയ്ക്കുക. നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക.

5)അപേക്ഷയില്‍ നിങ്ങളുടെ ഇമെയിലും മൊബൈല്‍ നമ്പറും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

]]>
Thu, 28 Oct 2021 10:42:48 +0530 Editor
ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം http://newsmalayali.com/drdo-apprentice http://newsmalayali.com/drdo-apprentice കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്തിക്കണം.

യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ട വിധം

ഘട്ടം 1: DRDO അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ വെബ്സൈറ്റായ  drdo.gov.in - ലേക്ക് പോകുക

ഘട്ടം 2:ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

ഘട്ടം 3: ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ  ഓണ്‍ലൈന്‍ അപേക്ഷയുടെ  പകര്‍പ്പ് സൂക്ഷിക്കണം

]]>
Thu, 28 Oct 2021 10:40:56 +0530 Editor
നിഫ്റ്റെം തഞ്ചാവൂരിൽ ഫുഡ് പ്രോസസിങ്ങിൽ ബി.ടെക്​, എം.ടെക്​, പിഎച്ച്​.ഡി അവസരം http://newsmalayali.com/btech-mtech-phd-courses-in-food-processing-at-niftem-thanjavur-campus-apply-now http://newsmalayali.com/btech-mtech-phd-courses-in-food-processing-at-niftem-thanjavur-campus-apply-now ഫുഡ്​ ടെക്​നോളജി (Food Technology) പഠിക്കാൻ തഞ്ചാവൂരിലെ (Thanjavur) നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫുഡ്​ ടെക്​നോളജി എന്റർപ്രണർഷിപ്​​ ആൻഡ്​​ മാനേജ്​മെന്റിൽ ( National Institute Of Food Technology Entrepreneurship And Management - NIFTEM) മികച്ച അവസരം. 2021-22 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ ഇപ്പോൾ അപേക്ഷിക്കാം.

ബി.ടെക്​- ഫുഡ്​ ടെക്​നോളജി

ജെ.ഇ.ഇ മെയിൻ 2021 ഓൾ ഇന്ത്യ റാങ്ക്​ പരിഗണിച്ച്​ 'ജോസ' വഴിയാണ്​ സെലക്​ഷൻ. ഓപ്​ഷൻ രജിസ്​ട്രേഷൻ  https:​//josaa.nic.inൽ ഷെഡ്യൂൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണം. ഷെഡ്യൂളുകളും നടപടി​ ക്രമങ്ങളും ഉൾപ്പെടുത്തി പ്രവേശന വിജ്ഞാപനം www.iifpt.edu.inൽ ലഭ്യമാണ്​.

എം.ടെക്​-ഫുഡ്​ ടെക്​ (ഫുഡ്​ പ്രോസസ്​ എൻജിനീയറിങ്​; ഫുഡ്​ പ്രോസസ്​ ടെക്​നോളജി; ഫുഡ്​ സേഫ്​റ്റി ആൻഡ്​​ ക്വാളിറ്റി അഷ്വറൻസ്​): 

ബി.ടെക്​ മാർക്കും നിഫ്​റ്റെം ഓൺലൈൻ എൻട്രൻസ്​ പരീക്ഷയുടെ റാങ്കും അടിസ്ഥാനമാക്കിയാണ്​ സെലക്ഷൻ. അപേക്ഷ ഓൺലൈനായി ഒക്​ടോബർ 25 വരെ സമർപ്പിക്കാം.

പിഎച്ച്​.ഡി-ഫുഡ്​ ടെക്​ (ഫുഡ്​ പ്രോസസിങ്​ എൻജിനീയറിങ്​, ഫുഡ്​ പ്രോസസ്​ ടെക്​നോളജി): 

ഡി​ഗ്രി, പി.ജി മാർക്ക്​, നിഫ്​റ്റെം ഓൺലൈൻ എൻട്രൻസ്​ പരീക്ഷ, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ/പ്രോസ്​പെക്​ടസിൽ ലഭിക്കും. തമിഴ്​നാട്​ അഗ്രികൾചറൽ യൂനിവേഴ്​സിറ്റിയുമായി അഫിലിയേറ്റ്​ ചെയ്​താണ്​ പ്രോഗ്രാമുകൾ നടത്തുന്നത്​.

അക്കാദമിക്​ പ്രോഗ്രാമുകൾക്ക്​ അഖിലേന്ത്യ സാ​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രഡിറ്റേഷനുമുണ്ട്​. പിഎച്ച്​.ഡി പ്രോഗ്രാമുകൾക്ക്​ ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക്​ admission@iifpt.edu.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം

 

 

]]>
Thu, 28 Oct 2021 10:39:50 +0530 Editor
ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസര്‍ തസ്തികയില്‍ 35 ഒഴിവുകള്‍: അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 http://newsmalayali.com/35-vacancies-in-oil-india-limited-last-date-to-apply-is-october-10 http://newsmalayali.com/35-vacancies-in-oil-india-limited-last-date-to-apply-is-october-10 ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി ഓഫീസര്‍ തസ്തികകളില്‍ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആസാമിലായിരിക്കും നിയമനം. ഒക്ടോബര്‍ 10 ആണ് അപേക്ഷ അവസാന സമര്‍പ്പിക്കേണ്ട അവസാന തീയതി. അപേക്ഷാ ഫോം ഔദ്യോഗിക വെബ്‌സൈറ്റായ https://www.oil-india.com നിന്ന് ലഭിക്കും.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍,ഗ്രൂപ്പ് ടാസ്‌ക്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ചുരുങ്ങിയത് 50 മാര്‍ക്ക് നേടിയിരിക്കണം.

ഒഴിവകുകള്‍

സീനിയര്‍ ഓഫീസര്‍ (ഇലക്ട്രിക്കല്‍)- 6
സീനിയര്‍ ഓഫീസര്‍ (ലാന്‍ഡ്/ ലീഗല്‍)- 2
സീനിയര്‍ ഓഫീസര്‍ (മെക്കാനിക്കല്‍)- 10
സീനിയര്‍ ഓഫീസര്‍ (ജിയോ ഫിസിക്‌സ്)- 1
സീനിയര്‍ ഓഫീസര്‍ (ഇന്‍സ്ട്രമെന്റേഷന്‍)- 2
കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി- 1

സൂപ്രണ്ടന്റ് എഞ്ചിനീയര്‍ (ഡ്രില്ലിംഗ്)- 1
സൂപ്രണ്ടന്റ് മെഡിക്കല്‍ ഓഫീസര്‍ (റേഡിയോളജി)- 1
സൂപ്രണ്ടന്റ് എഞ്ചിനീയര്‍ (എന്‍വയോണ്‍മെന്റ്)- 3 ഒഴിവുകള്‍
സൂപ്രണ്ടന്റ് മെഡിക്കല്‍ ഓഫീസര്‍ (ഓര്‍ത്തോപീഡിക് സര്‍ജന്‍)- 1
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍- 4
സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍- 1

 

]]>
Mon, 20 Sep 2021 09:12:11 +0530 Editor
കേന്ദ്രസര്‍ക്കാറിന് കീഴില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ നിരവധി ഒഴിവുകള്‍ http://newsmalayali.com/many-vacancies-in-the-central-institute-of-psychiatry http://newsmalayali.com/many-vacancies-in-the-central-institute-of-psychiatry കേന്ദ്രസര്‍ക്കാറിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളാണ് ആകെ ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.cipranchi.nic.in എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക.

തസ്തിക | ഒഴിവ്

നഴ്‌സിംഗ് ഓഫീസര്‍- 45
ടെയ്ലര്‍-1
കുക്ക്- 1
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്-1
അസിസ്റ്റന്റ് സൈക്കോളജിസ്റ്റ്-1
ഫാര്‍മസിസ്റ്റ്-1
നീഡില്‍ വുമണ്‍- 1

യോഗ്യത

നഴ്‌സിംഗില്‍ ബിഎസ്സി, ബിഎസ്സി ഓണേഴ്‌സ്, പോസ്റ്റ് ബേസിക് ബിഎസ്സി, സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫായുള്ള രജിസ്‌ട്രേഷന്‍. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ഡിപ്ലോമയും സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫായുള്ള രജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

ജനറല്‍ വിഭാഗത്തിന് 400 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21 ആണ്

 

]]>
Mon, 20 Sep 2021 09:11:08 +0530 Editor
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം: സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവര്‍ക്ക് അപേക്ഷിക്കാം http://newsmalayali.com/applications-are-invited-for-assistant-photographer-post-in-palakkad-district-information-office http://newsmalayali.com/applications-are-invited-for-assistant-photographer-post-in-palakkad-district-information-office ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം പ്രായ പരിധി 20 നും 30 നും ഇടയില്‍ അയിരിക്കണം. പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകര്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റിംഗില്‍ അറിവ് ഉള്ളവരുമായിരിക്കണം.

ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് അവസരം. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505329 എന്ന നമ്പറില്‍ വിളിക്കുക.
 

 

]]>
Mon, 20 Sep 2021 09:09:22 +0530 Editor
ജോസ്കോ ജുവല്ലേഴ്സിൽ അവസരം http://newsmalayali.com/josco-jewellers-walk-in-interview http://newsmalayali.com/josco-jewellers-walk-in-interview ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്

ഇന്റർവ്യൂ തീയതി : 2021 സെപ്റ്റംബർ 19

       തസ്തികയുടെ പേര് : SALESMAN TRAINEE

  • യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
  • പ്രായം : 20-25 വയസ്സ്

           തസ്തികയുടെ പേര് : SALESMAN

  • യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

  • പ്രായം : 30 വയസ്സിനു താഴെ.

    തസ്തികയുടെ പേര് : RECEPTIONIST

    • യോഗ്യത : ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർക്ക് അപേക്ഷിക്കാം.

    • പ്രായം : 35 വയസ്സ് വരെ.

    തസ്തികയുടെ പേര് : SHOWROOM BOYS
    • യോഗ്യത : ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം.

    • പ്രായം: 18-25

    തസ്തികയുടെ പേര് : SECURITY GUARD
    • യോഗ്യത : കാര്യനിർവഹണ ശേഷിയുള്ളവർക്ക് അവസരം.
      എക്സ്-സർവ്വീസുകാർക്ക് മുൻഗണന.

    • പ്രായം : 30-50 വയസ്സ്.

    തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


    താൽപര്യമുള്ളവർ 2021 സെപ്റ്റംബർ 19,ഞായറാഴ്ച 10.00 AM നും -12.30 PM നും ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.

    വിലാസം

    JOSCO JEWELLERS
    Josco Gold Tower, 
    Palace Road, Thrissur
    Tel : 9961414115, 7306501040

    ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും 7 ദിവസത്തിനകം [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക

 

]]>
Fri, 17 Sep 2021 12:27:55 +0530 Editor
ജിആര്‍എസ്ഇ കൊല്‍ക്കത്ത; 262 അപ്രന്റൈസ് ട്രെയ്നി; ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം http://newsmalayali.com/grse-kolkata-262-apprentice-trainee-you-can-apply-till-october-1 http://newsmalayali.com/grse-kolkata-262-apprentice-trainee-you-can-apply-till-october-1 കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ (ജിആര്‍എസ്ഇ) 262 അപ്രന്റിസ് / ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം.www.grse.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

തസ്തിക, വിഭാഗം, ഒഴിവ് യോഗ്യത

ട്രേഡ് അപ്രന്റിസ്- എക്‌സ് ഐടിഎ 170 ഒഴിവ് എഐടിടി(സിടിഎസ്) ജയം,ബന്ധപ്പെട്ട എന്‍ടിസി(എന്‍സിവിടി)

ട്രേഡ്് അപ്രന്റിസ്-തുടക്കക്കാര്‍-40 പത്താം ക്ലാസ്

ടെക്‌നിഷ്യന്‍ അപ്രന്റിസ് 30 എന്‍ജിനിയറിങ് ഡിപ്ലോമ

ഗ്രജോ്വറ്റ് അപ്രന്റിസ് 16 ബന്ധപ്പെട്ട ബ്രഞ്ചില്‍ ബിടെക്.

എച്ച്ആര്‍ ട്രെയിനി 6 ബിരദം ,എബിഎ യ പിജിയ എച്ച് അര്‍- അനുബന്ധ വിഷയത്തില്‍ പിജി

 

 

 

]]>
Fri, 17 Sep 2021 12:17:17 +0530 Editor