News Malayali & Online Newsportal & : Entertainment http://newsmalayali.com/rss/category/entertainment News Malayali & Online Newsportal & : Entertainment ml Copyright 2023 News Malayali & All Rights Reserved. MMS നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല; പൊന്നുചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് തുറന്നു പറഞ്ഞതോടെ റോളില്ലാ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത്; ഗീതി സംഗീത http://newsmalayali.com/geethi-sangeetha http://newsmalayali.com/geethi-sangeetha ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഗീതി സംഗീത. സഹ നടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്ന ഗീതി അഭിനയിച്ച ഏറ്റവും പുതിയ സിനിമ അപ്പനാണ്. ചെറിയ വേഷം ആണെങ്കിലും മികച്ച രീതിയില്‍ നടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടി, ജോലി രാജി വെച്ച് സിനിമാ രംഗത്തെത്തിയതിനെ പറ്റി ഗീതി സംസാരിച്ചു.

മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നും നടി പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നാണ് ഗീതി പറയുന്നത്.

ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നോട് ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. തന്നോട് തുടക്കത്തില്‍ രണ്ട് പേര്‍ ചോദിച്ചിരുന്നു, 'പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് അവരോട് പറഞ്ഞു.

ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്. നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ' എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. 'ഒരു വര്‍ക്കുണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല' എന്ന് ചിലര്‍ പറയും.ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്. 

തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടി പങ്ക് വച്ചതിങ്ങനെയാണ്. എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്‌സിനെക്കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു. അത്രയും കൂട്ടായിരുന്നു. പക്ഷെ അമ്മ എന്റെ 17ാമത്തെ വയസ്സില്‍ മരിച്ചു. ലോകം അതോടു കൂടി തീര്‍ന്നു എന്ന് തോന്നിപ്പോയി. പലപ്പോഴും ലൈഫില്‍ അമ്മയെ മിസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പോലും. അച്ഛനും മരിച്ചിട്ട് പത്ത് വര്‍ഷത്തോളം ആയി. സഹോദരി ആണ് ഇപ്പോള്‍ ഉള്ളത്'

ഞാന്‍ ഹൗസ് വൈഫായി വീട്ടിലേ കാര്യങ്ങളൊക്കെ നോക്കി എല്ലാവരെപ്പോലെയും ജീവിച്ച് മരിച്ച് പോവേണ്ട സ്ഥലത്ത് നിന്ന് ഇന്ന് പത്ത് പേരറിയുന്നതിന് കാരണം ജീവിതത്തിലേക്ക് കടന്ന് വന്ന ആളുകള്‍, അവരെന്നോട് കാണിച്ച കാര്യങ്ങള്‍, അതില്‍ നിന്നും പുറത്ത് വരാന്‍ കാണിച്ച ആര്‍ജവം ആണെന്ന് പറയേണ്ടി വരും. എന്റെ പുരുഷ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എന്നെ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്'

'നമ്മളില്‍ പലരും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടര്‍ന്ന് കൊണ്ട് പോവാറുണ്ട്. ഞാനും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്' 'അച്ഛന് വിഷമം ആവരുത്, എന്റെ സഹോദരിക്ക് ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി ജീവിച്ച് പിന്നീട് നമ്മളിനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന തിരിച്ചറിവ് വരുമ്പോള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ ഇതില്‍ നിന്ന് പുറത്ത് വരണം. അപ്പോള്‍ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, ഇത് എന്റെ ജീവിതമാണ്, ജീവിക്കേണ്ടത് ഞാന്‍ മാത്രമാണ്'

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ണടച്ച് എടുത്ത് തീരുമാനങ്ങള്‍ എടുത്തു. ജോലി രാജി വെച്ചത് സഹോദരിയോട് പോലും പറഞ്ഞിരുന്നില്ല. എത്ര നാള്‍ ജീവിച്ചിരിക്കും എന്നറിയില്ല. ആ തിരിച്ചറിവ് വരാന്‍ കാരണം അമ്മയുടെ മരണം ആണ്. 37 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണി ടെന്‍ഷനടിക്കുന്നതെന്ന് തോന്നി'

ഓരോ പ്രാവശ്യം ഒരു പ്രശ്‌നമുണ്ടാവുമ്പോഴും സോറി, ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറയും. പിന്നെയും അത് ആവര്‍ത്തിക്കും. ഇങ്ങനെ പോയപ്പോഴാണ് ഇനി മതിയെന്ന് തീരുമാനം എടുക്കുന്നത്. അപ്പോള്‍ എന്റെ അച്ഛനും മരിച്ചു. സഹോദരിക്ക് ജീവിതവുമായി. ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി ആണ് സഹിക്കേണ്ടത് എന്ന് തോന്നി. അന്നെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുന്നു, ഇപ്പോഴും ലൈഫ് സെറ്റില്‍ഡ് ഒന്നും അല്ല' പക്ഷെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നെന്നും ഗീതി സംഗീത പറഞ്ഞു.

ക്യൂബന്‍ കോളനി' എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് താരം എത്തിയത്. ആദ്യ സിനിമയില്‍ വില്ലത്തി ആയപ്പോള്‍ പലരും തന്നോട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകും എന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ല എന്ന് ഗീതി പറഞ്ഞു.

]]>
Mon, 07 Nov 2022 21:52:49 +0530 Editor
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനം; മോഹന്‍ലാലിന്റെ കാരവാന്‍ വീഡിയോ http://newsmalayali.com/actor-mohanlal-caravan-s-full-video-released-2654 http://newsmalayali.com/actor-mohanlal-caravan-s-full-video-released-2654 ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ്  പുറത്തുവന്നിരിക്കുന്നത്.

വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങ് റൂമിന്റെയും മേക്കപ്പ് ഏരിയയുടെയുമൊക്കെ ദൃശ്യങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവി, ഫ്രിഡ്ജ്, വാഷ് റൂം,മേക്കപ്പ് റൂം, ലിവിങ് റൂം അടക്കമുള്ള വൻ‌ സംവിധാനങ്ങളാണ് കാരവാനിൽ‌ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻ‌എം ടോർ‌ക്കുമുണ്ട് ഈ വാഹനത്തിന്.

]]>
Fri, 28 Oct 2022 18:26:57 +0530 Editor
അല്ലു അർജുന്റെ 100 കോടിയുടെ ബംഗ്ലാവ്! തെലുങ്കിലെ സൂപ്പർതാരങ്ങളുടെ ആഢംബര വസതികൾ http://newsmalayali.com/tollywood-celebrities-luxury-homes-in-hyderabad http://newsmalayali.com/tollywood-celebrities-luxury-homes-in-hyderabad ഹൈദരാബാദിൽ ഏറ്റവും വില കൂടിയ ആഢംബര വസതിയുടെ ഉടമ അല്ലു അർജുനാണ്. നൂറ് കോടിയാണ് അല്ലു അർജുനും ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന ബംഗ്ലാവിന്റെ മൂല്യം.

ഹൈദരാബാദിൽ കോടികളുടെ ബംഗ്ലാവ് സ്വന്തമായുള്ള മറ്റൊരു സൂപ്പർതാരം. 60 കോടിയാണ് പ്രഭാസിന്റെ വീടിന്റെ വില.

കോളിവുഡ് കിംഗ് എന്ന് വിശേഷിപ്പിക്കുന്ന നാഗാർജുനയും ഭാര്യയും നടിയുമായ അമലയും താമസിക്കുന്ന ഹൈദരാബാദിലെ ബംഗ്ലാവിന്റെ മൂല്യം 42 കോടിയാണ്.

40 കോടിയാണ് രാം ചരണും കുടുംബവും താമസിക്കുന്ന വീടിന്റെ മൂല്യം.

ടോളിവുഡിലെ മറ്റൊരു ആഢംബര വീടിന്റെ ഉടമ മഹേഷ് ബാബുവാണ്. ഹൈദരാബാദിലെ ജൂബിലിഹിൽസിൽ 28 കോടി രൂപയുടെ രണ്ട് വീടുകളാണ് മഹേഷ് ബാബുവിന് സ്വന്തമായുള്ളത്.

വിജയ് ദേവരകൊണ്ടയാണ് കോടികൾ മുടക്കി ഹൈദരബാദിൽ അടുത്തിടെ വീട് സ്വന്തമാക്കിയ മറ്റൊരു താരം. 15 കോടിയാണ് ദേവരകൊണ്ടയുടെ പുതിയ വീടിന്റെ മൂല്യം.

]]>
Wed, 12 Oct 2022 02:58:51 +0530 Editor
പവൻ കല്യാണിന്റെ വില്ലനാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു; മമ്മൂക്കയുടെ ഒറ്റ ചോദ്യത്തിൽ അല്ലു അർജുന്റെ പിതാവ് സ്ഥലം കാലിയാക്കി..!! http://newsmalayali.com/mammotty-invited-as-the-villain-to-pavan-kalyan-movie http://newsmalayali.com/mammotty-invited-as-the-villain-to-pavan-kalyan-movie തെലുങ്ക് സിനിമ ലോകം കണ്ട ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാൾ ആണ് അല്ലു അർജുന്റെ പിതാവും ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമസ്ഥനായ അല്ലു അരവിന്ദ്. നിർമാതാവ് മാത്രമല്ല സിനിമ വിതരണ മേഖലയിൽ സജീവമായ അല്ലു അരവിന്ദ് ചിത്രങ്ങൾ ചെയ്യുന്നത് ഗീത ആർട്സ് എന്ന ബാനറിൽ ആണ്.

മമ്മൂട്ടിയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ പീരീഡ്‌ ഡ്രാമ ചിത്രം ആയിരുന്നു മാമാങ്കം. ചിത്രത്തിന്റെ തെലുങ്ക് വിതരണ അവകാശം നേടിയത് അല്ലു അരവിന്ദ് ആയിരുന്നു. വമ്പൻ പ്രൊമോഷൻ നൽകി ആയിരുന്നു ചിത്രം തെലുങ്കിൽ റിലീസ് ചെയ്തത്.

ആ സമയത്തിൽ മാമാങ്കത്തിന്റെ അണിയറപ്രവർത്തകർ ഹൈദരാബാദിൽ ഒരു പ്രൊമോഷണൽ പത്രസമ്മേളനം നടത്തിയിരുന്നു. പരിപാടിയിൽ അല്ലു അരവിന്ദും എത്തിയിരുന്നു. അവിടെ വെച്ച് ആയിരുന്നു മമ്മൂട്ടിയോട് പത്ത് വർഷങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു അനുഭവം താരം പങ്കുവെച്ചത്.

പത്ത് വർഷങ്ങൾക്ക് മുന്നേ മോളിവുഡ് മെഗാസ്റ്റർ ആയ മമ്മൂട്ടിയെ ഒരു സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു വിളിച്ചു. തെലുങ്കിൽ സൂപ്പർ സ്റ്റാർ ആയി നിൽക്കുന്ന പവൻ കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാൻ ആയിരുന്നു ഞാൻ അദ്ദേഹത്തിനെ വിളിച്ചത്.

അദ്ദേഹത്തിനോട് ഞാൻ അക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു മറുചോദ്യം ആണ് ചോദിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയോട് പവൻ കല്യാണിന്റെ വില്ലൻ വേഷം ചെയ്യാൻ ക്ഷണിക്കാൻ കഴിയുമോ എന്നുള്ളത് ആയിരുന്നു. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു.

പിന്നെ എങ്ങനെ ആണ് ആ വേഷം എനിക്ക് നൽകാൻ കഴിയുക. തുവ്വാദരൻ ആ വേഷം അദ്ദേഹം നിരസിക്കുകയും ചെയ്തു. തനിക്ക് പറ്റിയ അബദ്ധത്തിൽ താൻ അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തു എന്ന് അല്ലു അരവിന്ദ് പറയുന്നു.

]]>
Mon, 12 Sep 2022 00:37:42 +0530 Editor
UAE Tourism | കോവിഡിനുശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയില്‍; ദിവസവും രാജ്യത്തെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികള്‍ http://newsmalayali.com/uae-tourism-after-covid http://newsmalayali.com/uae-tourism-after-covid കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയിലാണ്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ദുബായ്  വഴി വരുന്നവര്‍ തന്നെയാണ് കൂടുതലും. സഞ്ചാരികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണെന്നതും യുഎഇയെ ലോകം എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

അടുത്തിടെ യുഎഇയിലെത്തുന്ന സഞ്ചാരികളേറെയും ഇന്‍ഡ്യ, ആഫ്രികന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ആഫ്രിക്ക ന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇടക്കാലത്ത് യുഎഇ നിയന്ത്രണമേര്‍പെടുത്തിയെങ്കിലും ഇപ്പോള്‍ അയവുവന്നിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വടക്കേ ഇന്ത്യക്കാരും യുഎഇയിലേക്ക് ധാരാളമായി എത്തുന്നുണ്ടെന്ന് ദുബായിയിലെ ട്രാവല്‍, ടൂര്‍ ഏജന്‍സികളും പറയുന്നു.

ഇന്ത്യക്കാര്‍ക്ക് വിസാനടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നതിനാല്‍ സഞ്ചാരികളുടെ ഇഷ്ടരാജ്യമായി യുഎഇ എന്നേ മാറിക്കഴിഞ്ഞു. കൂടാതെ അമേരിക്ക , യൂറോപ്, മധ്യേഷ്യ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരും ദുബായ്  വഴി വന്നു പോകുന്നു.

യുഎഇയിലെ ഹോട്ടലുകളെല്ലാം 75 ശതമാനവും വിനോദസഞ്ചാരികളാല്‍ നിബിഢമാണ്. 'ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂചര്‍' ആണ് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ തിരഞ്ഞെടുക്കുന്നത് . കൂടാതെ വേള്‍ഡ് വൈഡ്, ഡിസര്‍ട് സഫാരി എന്നിവ ആസ്വദിക്കുന്നവരും ചൂടുകാലമായതിനാല്‍ വാട്ടര്‍ പാര്‍ക്കുകള്‍ തിരഞ്ഞെടുക്കുന്നവരും ഒട്ടേറെയാണ്.

കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള ഡോള്‍ഫിനേറിയം സന്ദര്‍ശിക്കുന്നവരും കുറവല്ല. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതായനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.

]]>
Thu, 11 Aug 2022 17:26:14 +0530 Editor
തെലുങ്കില്‍ ബിഗ് ബോസ് സീസണ്‍ 6 പ്രഖ്യാപിച്ചു, അവതാരകന്‍ നാഗാര്‍ജുന തന്നെ: പ്രൊമോ http://newsmalayali.com/bigg-boss-season-6-telugu-promo-nagarjuna-akkineni http://newsmalayali.com/bigg-boss-season-6-telugu-promo-nagarjuna-akkineni ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ബിഗ് ബോസിന്‍റെ തെലുങ്ക് പതിപ്പ് പുതിയ സീസണ്‍ പ്രഖ്യാപിച്ചു. ആറാം സീസണിന്‍റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന്‍ നാഗാര്‍ജുന അക്കിനേനിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് നാഗാര്‍ജുന ഷോയുടെ അവതാരകനാവുന്നത്.

ഷോയുടെ ഉദ്ഘാടന എപ്പിസോഡ് എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി സെപ്റ്റംബര്‍ ആദ്യ വാരമാണ് തെലുങ്ക് ബിഗ് ബോസ് ആരംഭിക്കാറ്. സെപ്റ്റംബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളും. സീസണ്‍ 5 അവസാനിച്ചത് 2021 ഡിസംബര്‍ 19ന് ആയിരുന്നു. വി ജെ സണ്ണി ആയിരുന്നു അഞ്ചാം സീസണിലെ ടൈറ്റില്‍ വിജയി. ഷണ്‍മുഖ് ജസ്വന്ത് ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. മത്സരാര്‍ഥികള്‍ ആരൊക്കെയെന്നത് ഉദ്ഘാടന വേദിയിലേ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിക്കുകയുള്ളുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

]]>
Tue, 09 Aug 2022 19:21:29 +0530 Editor
Instagram | ഇന്‍സ്റ്റഗ്രാം റീൽസിലെ കുടുംബ കലഹങ്ങള്‍; കാഴ്ച്ചക്കാരെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ http://newsmalayali.com/tech-domestic-fights-on-instagram-users-getting-addicted-to-doomscrolling http://newsmalayali.com/tech-domestic-fights-on-instagram-users-getting-addicted-to-doomscrolling 2018ല്‍, ബ്രൂക്ലിനില്‍ (Brooklyn) നിന്നുള്ള സ്റ്റീവന്‍ നെഗ്രോണും കാമുകി മെലാനി ക്രൂസും ഇരുവരും തമ്മിലുണ്ടായ വഴക്ക് ഇന്‍സ്റ്റാഗ്രാമില്‍ (Instagram) പോസ്റ്റ് ചെയ്യുകയും വൈറലാകുകയും (Viral) ചെയ്തിരുന്നു. ആരാണ് ശരിയെന്ന് തര്‍ക്കിക്കുന്ന പോസ്റ്റിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ഇവര്‍ക്ക് ലഭിച്ചത്. കുടുംബ വഴക്കുകള്‍, പ്രത്യേകിച്ച് ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ (Couples Fight) പങ്കുവെയ്ക്കുന്നത് ഇന്‍സ്റ്റാഗ്രാമിലെ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

'കപ്പിള്‍ ഫൈറ്റ്‌സ്' എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ ലക്ഷക്കണക്കിന് വ്യൂസ് ലഭിച്ച ദമ്പതികളുടെ വഴക്കുകളുടെ നിരവധി സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും കാണാം. അത്തരം വീഡിയോകള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ട് സന്തോഷിക്കുന്ന സ്വഭാവമുള്ളവരെ സന്തോഷിപ്പിക്കുമെന്നതില്‍ സംശയമില്ല. അയല്‍പക്കത്തെ കുടുംബ കലഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഇൻസ്റ്റഗ്രാമിലെ ഇത്തരം വീഡിയോകൾ കാണുന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ് വസ്തുത.

ഉപയോക്താക്കള്‍ ഏറെ നേരം ഇത്തരം വീഡിയോകളും ഫോട്ടോകളും കാണാന്‍ സമയം ചെലവഴിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയയില്‍ മോശം ഉള്ളടക്കങ്ങള്‍ വളരുന്നതിന് കാരണമാകുന്നുവെന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.

ഇത്തരം വീഡിയോകള്‍ പലര്‍ക്കും 'നിഷ്‌കളങ്കമായ തമാശ' ആയി തോന്നാമെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ സമാനമായ സാഹചര്യങ്ങള്‍ സാക്ഷ്യം വഹിച്ച കാഴ്ചക്കാരുടെ അനുഭവങ്ങളെ ഇത് ചിലപ്പോള്‍ ഓര്‍മ്മപ്പെടുത്തും. മറുവശത്ത്, അത്തരം റീലുകളുടെ സൃഷ്ടാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉണ്ടായേക്കാം.

''ദമ്പതികള്‍ എന്ന നിലയില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രമില്‍ പോസ്റ്റു ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ലഭിക്കുക മോശം കമന്റുകളുടെ ഒരു കൂമ്പാരമായിരിക്കുമെന്ന് ഡേറ്റിംഗ് കോച്ചായ പൂജ ഖേര പറയുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ട്. ഇതിലെ കാഴ്ചക്കാര്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നും പ്രായ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്. ഇത്തരം ഉള്ളടക്കങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള പക്വത പലര്‍ക്കുമുണ്ടാകില്ല.'

'ഈ റീലുകള്‍ മറ്റുള്ളവരില്‍ സമാനമായ അനുഭവങ്ങളോ മറക്കാന്‍ ശ്രമിക്കുന്ന ചില സംഭവങ്ങളോ ഓര്‍മ്മപ്പെടുത്തിയേക്കാം. ഇത് പല ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെയും മനഃശാന്തിയെയും ദോഷകരമായി ബാധിച്ചേക്കാം. ഇതിന് പുറമെ, പേര് വെളിപ്പെടുത്താതെ പലരും പല മോശം കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതിനും ഇത് കാരണമായേക്കാം.

ഇത്തരം ഉള്ളടക്കങ്ങള്‍ സ്രഷ്ടിക്കുന്ന ദമ്പതികള്‍ക്കിടയില്‍ അസൂയ വളരുകയും അവരുടെ ബന്ധം വഷളാക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. നിങ്ങള്‍ ഒരിക്കല്‍ അത്തരമൊരു ഉള്ളടക്കമുള്ള റീല്‍ കണ്ടാല്‍ ഇന്‍സ്റ്റഗ്രാം സമാനമായ ഉള്ളടക്കം നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കും. അതിനാല്‍, ഇതില്‍ നിന്ന് മുക്തി നേടാനുള്ള ഏക മാര്‍ഗം കര്‍ശനമായ ചില ഓണ്‍ലൈന്‍ അതിരുകള്‍ വെയ്ക്കുക എന്നതാണ്.

'ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർ അവരുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം എന്താണെന്നും അവരുടെ അതേ നിലവാരത്തിലുള്ള അവബോധം ഇല്ലാത്ത ഉപയോക്താക്കളെ അത് എങ്ങനെ ബാധിക്കുമെന്നും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഫോണും ഇന്റര്‍നെറ്റും ആര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസം അങ്ങനെയല്ല. അതിനാല്‍ തങ്ങളുടെ ഉള്ളടക്കം സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ഇത്തരം ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നവർ ചിന്തിക്കേണ്ടതുണ്ടെന്ന് പൂജ പറയുന്നു.

പണം സമ്പാദിക്കാന്‍ സാധിക്കുമോ?

അത്തരം വീഡിയോകളില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം വിദഗ്ധനായ സൗരഭ് പാണ്ഡെ പറഞ്ഞത്. ഇന്ത്യയിലെ ഉളളടക്ക സൃഷ്ടാക്കള്‍ക്ക് പണം നല്‍കുന്നില്ല, എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും സൃഷ്ടാക്കള്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പ്ലാറ്റ്ഫോമില്‍ കഴിയുന്നത്ര കാഴ്ചക്കാരെ നിലനിര്‍ത്തുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.

'ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്ന ഒരു റീല്‍ ഒരിക്കല്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, പിന്നീട് നിങ്ങള്‍ കാണുന്നതെല്ലാം സമാനമായ ഉള്ളടക്കമുള്ള വീഡിയോകളായിരിക്കുമെന്നും സൗരഭ് വ്യക്തമാക്കി. വിനോദപരമായതും വിവരങ്ങൾ പങ്കിടുന്നതുമായ രണ്ട് തരത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവരുണ്ടെന്നും ഇന്‍സ്റ്റഗ്രാം വിദഗ്ധര്‍ പറയുന്നു.

രണ്ടാമത്തെ വിഭാഗത്തിലുള്ള ഉളളടക്കങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്ല ബ്രാന്‍ഡ് ഡീലുകള്‍ ലഭിക്കും. എന്നാല്‍ വിനോദപരമായ ഉളളടക്കങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് 10,000-15,000 രൂപ വരെയുള്ള ഡീലുകളാണ് ലഭിക്കുന്നത്.

അതേസമയം, എങ്ങനെയും പ്രശസ്തനാകാനുള്ള ആഗ്രഹമാണ് പുതിയ വഴികള്‍ കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. 'ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ദശലക്ഷക്കണക്കിന് പേര്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. കാഴ്ചക്കാരെ നേടാനുള്ള സൃഷ്ടാക്കളുടെ ട്രെന്റാണിതെന്ന് സാരഭ് പറയുന്നു.

]]>
Wed, 03 Aug 2022 20:33:40 +0530 Editor
ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട. http://newsmalayali.com/vijay-deverakonda-forced-to-leave-after-stampede-like-situation-at-liger-event http://newsmalayali.com/vijay-deverakonda-forced-to-leave-after-stampede-like-situation-at-liger-event
ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട. ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടി നിർത്തി താരങ്ങൾ പോയത്.
വിജയ് ദേവരകൊണ്ട (Vijay Deverakonda), അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലൈഗർ (Liger). പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരാധിക ബോധംകെട്ടു വീണു. ലാസ് വെഗാസിലെ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദിയിലും തെലുങ്കിലും പുറത്ത് വരുന്ന ചിത്രം മറ്റ് അഞ്ച് ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കും.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുളള പ്രചരണ പരിപാടികൾ തകൃതിയായി നടക്കുകയാണ്. പ്രിയപ്പെട്ട താരങ്ങളെ കാണാൻ നിരവധി പേരാണ് മാളുകളിലും മറ്റും എത്തുന്നത്. ആരാധകരുടെ തിരക്ക് കാരണം മുംബൈയിലെ മാളിൽ സംഘടിപ്പിച്ച പരിപാടി പകുതിയിൽ നിർത്തി വയ്ക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് താരങ്ങളെ പുറത്തേക്ക് കൊണ്ടു വന്നത്.
നവിമുംബൈയിലെ മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചരണ പരിപാടി നിർത്തി താരങ്ങൾ പോയത്.
എന്നാൽ പിന്നീട് നടൻ ഇതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വാചാലനായി- "നിങ്ങളുടെ സ്നേഹം എന്നെ സ്പർശിച്ചു. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഞാൻ ഉറങ്ങാൻ പോകുമ്പോൾ നിങ്ങളെയെല്ലാം കുറിച്ച് ചിന്തിക്കുന്നു. ഗുഡ് നൈറ്റ് മുംബൈ'- ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
വിജയ് ദേവരകൊണ്ടക്കും അനന്യ പാണ്ഡെക്കുമൊപ്പം രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്.
 
Fangirlwas fainted in the crowd; Vijay Devarakonda halted Liger's promotion half way through. Vijay told Shantrakan fans but they didn't bother to listen. The actors left the campaign program after taking into consideration the safety of themselves and their fans.
Liger is a film starring Vijay Deverakonda and Ananya Pandey in lead roles. Directed by Puri Jagannath, the film will hit the theaters on August 25. Fan girl fainted in the stampede during the promotion of the film. Many people come to malls and other places to see their favorite stars.
 
Along with Vijay Devarakonda and Ananya Pandey, the film also stars Ramya Krishnan, Ronit Roy, Vishu Reddy, Alli, Makarand Deshpande and Get Up Srinu. Ligar is produced by Karan Johar along with Puri Jagannath, actresses Charmi Kaur and Apoorva Mehta.
 
#VijayDeverakonda #vijaydevarakonda #VijayDeverconda #vijaydevarkonda #vijaydeverakonda #vijaydeverakondafc #vijaydevarakondafc #vijaydeverakondasai #vijaydevarakondafans #vijaydevarakondaofficial #AnanyaPanday #ananyapandey #ananyapanday #RamyaKrishnan #GetupSrinu #getupsrinu #legar
]]>
Tue, 02 Aug 2022 01:01:26 +0530 Editor
ഷൂട്ടിങ് ചാംപ്യൻഷിപ്പ്; അജിത്തിന് 4 സ്വർണവും 2 വെങ്കലവും | Ajith Kumar Tamil Nadu Shooting Championship http://newsmalayali.com/ajith-kumars-epic-achievement-at-47th-tn-state-shooting-championship http://newsmalayali.com/ajith-kumars-epic-achievement-at-47th-tn-state-shooting-championship 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത് കുമാർ. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു. 019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

സിനിമയ്ക്കപ്പുറത്ത് തന്റെ ഇഷ്ടങ്ങളുടെ പുറകെ പോകാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്ത് കുമാർ. സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങിനു പുറമെ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

]]>
Sat, 30 Jul 2022 18:01:23 +0530 Editor
പത്തു വർഷമായി സിനിമയിൽ ചാൻസ് ചോദിക്കുന്നു; ഒടുവിൽ ഫ്ലെക്സ് ബോർഡ് വച്ച് യുവാവ് http://newsmalayali.com/man-put-up-a-hoarding-seeking-chance-to-act-in-movies http://newsmalayali.com/man-put-up-a-hoarding-seeking-chance-to-act-in-movies പത്തു കൊല്ലമായി സിനിമയിൽ ചാൻസ് കിട്ടാതെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് യുവാവ്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ ഭാഗത്താണ് ഫ്ലെക്സ് പൊന്തിയത്. ശരത് പനച്ചിക്കാട് എന്ന യുവാവാണ് ഇതിനു പിന്നിൽ. ഇദ്ദേഹം കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. പത്താം ക്ലാസ് മുതൽ പല സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. എന്നിട്ടും ഇനിയും അവസരങ്ങൾ ശരത്തിനെ തേടിയെത്തിയിട്ടില്ല.

സിനിമാ മേഖല കൊച്ചി കേന്ദ്രീകരിച്ചതിനാലാണ് ശരത് ഫ്ലെക്സ് ബോർഡ് തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചത്. നാല് പതിറ്റാണ്ടു മുൻപ് സമാന രീതിയിൽ പത്രപരസ്യം നൽകിയ മമ്മൂട്ടിയാണ് ഇദ്ദേഹത്തിന്റെ പ്രചോദനം. മറ്റുള്ളവർ കളിയാക്കുന്നതിലൊന്നും ശരത്തിനു വിഷമമില്ല എന്ന് പറയുന്നു. സ്വന്തം പേരും, ഫോട്ടോയും, ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്. ഇത് കണ്ടെങ്കിലും ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിലാണ് ശരത്.

Summary: A Kottayam native installs a flex board seeking chance to act in Malayalam movies. A hoarding has come up along the Puthiyakavu- Tripunithura stretch in Kochi where he has his name, photograph and phone number on display

]]>
Sat, 30 Jul 2022 01:38:31 +0530 Editor
സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു http://newsmalayali.com/kochi-centrel-square-mall-cinepolis-multiplex-theater-restarting-from-july-30 http://newsmalayali.com/kochi-centrel-square-mall-cinepolis-multiplex-theater-restarting-from-july-30 കൊച്ചിയിലെ സിനിമാപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട ഇടമായ എംജി റോഡിലെ സെന്‍ട്രല്‍ സ്ക്വയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.  മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഒരുക്കിയിട്ടുള്ളത്. ‌മൂന്ന് സ്ക്രീനുകള്‍ വിഐപി കാറ്റഗറികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017ല്‍ അടച്ചു. അഗ്നിശമന വിഭാഗത്തിന്‍റെ എന്‍ഒസി (നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിയേറ്റര്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മാളിന്‍റെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്നതിനാലായിരുന്നു നടപടി

]]>
Sat, 30 Jul 2022 00:53:39 +0530 Editor
'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'; പോളണ്ട് യാത്രയ്ക്കിടയിലെ കിടിലന്‍ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ http://newsmalayali.com/Dont-say-a-word-about-Poland-Vineeth-Srinivasan-shared-a-cool-picture-during-his-trip-to-Poland http://newsmalayali.com/Dont-say-a-word-about-Poland-Vineeth-Srinivasan-shared-a-cool-picture-during-his-trip-to-Poland 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' സന്ദേശം സിനിമയിലെ പ്രഭാകരന്‍ കോട്ടപ്പള്ളിയെന്ന ആര്‍ഡിപിക്കാരന്‍റെ പ്രശസ്തമായ ഈ ഡയലോഗ് മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. ഒരേ വീട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരനായ സഹോദരനുമായി തര്‍ക്കിക്കുന്ന ഈ രംഗങ്ങളിലെ ശ്രീനിവാസന്‍റെയും ജയറാമിന്‍റെയും പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ എഴുതിയ സന്ദേശം പൊള്ളയായ രാഷ്ട്രീയ കോമാളിത്തരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടിയ ചിത്രമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛനോളം തന്നെ പ്രശസ്തനായ മകന്‍ വിനീത് ശ്രീനിവാസന്‍റെ പോളണ്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിലും അപ്രതീക്ഷിതമായി കടന്നുവന്നിരിക്കുകയാണ് അതെ പോളണ്ട് ഡയലോഗ്. യാത്രയ്ക്കിടെ ഭാര്യ ദിവ്യ മൊബൈലില്‍ പകര്‍ത്തിയ ചിത്രത്തില്‍ വിനീത് ധരിച്ചിരിക്കുന്നത് സന്ദേശത്തിലെ പോളണ്ട് ഡയലോഗ് ആലേഖനം ചെയ്ത ടീഷര്‍ട്ടാണ്.

ഗായകനായി സിനിമ ലോകത്ത് എത്തിയ വിനീത് പിന്നീട് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി..

]]>
Sat, 30 Jul 2022 00:27:12 +0530 Editor
ലളിത് മോദിയും സുസ്മിതയും ഡേറ്റിങ്ങിൽ; മാലെദ്വീപിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ http://newsmalayali.com/alit-modi-and-sushmita-sen-are-dating-romantic-pics-from-maldives http://newsmalayali.com/alit-modi-and-sushmita-sen-are-dating-romantic-pics-from-maldives ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പുതിയ ട്വീറ്റ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡ് താരം സുസ്മിതാ സെന്നുമായി താൻ ഡേറ്റിങ്ങിലാണെന്നാണ് ലളിത് മോദിയുടെ ട്വീറ്റ്.

സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 

'മാലെദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു'- ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു

നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റുകളുമായെത്തിയത്. സുസ്മിത ലളിതിനെ വിവാഹം കഴിച്ചോയെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. സുസ്മിതയുടെ മുൻ കാമുകനായ റോഹ്മാൻ ഷോൾ എവിടെ എന്ന് അന്വേഷിക്കുന്നവരുമുണ്ട്. അതേസമയം ലളിതിന്റെ ബിസിനസ് പാർട്ണറാവാം സുസ്മിതയെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ എല്ലാത്തിനും ഉത്തരവുമായി ലളിത് മോദി തന്നെയെത്തി.

തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും ലളിത് മോദി പറഞ്ഞു. ലളിത് മോദിയും സുസ്മിതാ സെന്നും തമ്മിൽ  10 വയസ്സിന്റെ വ്യത്യാസമാണുള്ളത്

സുസ്മിത സെൻ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ലളിത് മോദി 2018 ൽ മിനാൽ മോദിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു.  വാർത്ത പുറത്തുവന്നതോടെ സുസ്മിതയുമായി ബന്ധപ്പെട്ട് 9 വർഷം മുൻപ് ലളിത് മോദിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. 'എന്റെ എസ്എംഎസിന് മറുപടി നൽകൂ' എന്നായിരുന്നു ട്വീറ്റ്. 

]]>
Fri, 15 Jul 2022 23:47:16 +0530 Editor
വെള്ളത്തിലൂടെ ട്രെയിൻ പോകുന്ന അപൂർവ കാഴ്ച http://newsmalayali.com/A-rare-sight-of-a-train-passing-through-water http://newsmalayali.com/A-rare-sight-of-a-train-passing-through-water ദൂര യാത്രകൾക്കായി നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ. ട്രെയിനിൽ ഒരിക്കൽ എങ്കിലും കയറാത്ത മലയാളികൾ ഉണ്ടാവില്ല.. സാദാരണ വാഹനങ്ങളെക്കാൾ കൂടുതൽ വേഗതത്തിൽ സഞ്ചരിക്കാൻ സാദിക്കും എന്നതാണ് ട്രെയിന്റെ പ്രത്യേകത.

സാധാരണയായി റോഡുകളിൽ കാണുന്ന ബ്ലോക്ക് ട്രയൽ വേ ട്രാക്കിൽ ഉണ്ടാകാറില്ല എന്നതുകൊണ്ടുതന്ന കൃത്യ സമയത് ഏതാനും സാധിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് വെള്ളത്തിലൂടെ പോകുന്ന ട്രെയിനിന്റെ ദൃശ്യങ്ങൾ.. റെയിൽവേ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പാളം കാണാനില്ല…വീഡിയോ കണ്ടുനോക്കു..

Watch Video

English Summary:- The train is one of the most dependent on us for long journeys. There won’t be a train that won’t get on at least once. The specialty of the train is that it can travel faster than the common vehicles.

Since the block railway usually found on the roads is not on the track, the time is a few. But the footage of the train going through the water is something that is now becoming a buzz word on social media… The tracks are missing after the railway bridge was flooded…

]]>
Thu, 14 Jul 2022 02:39:14 +0530 Editor
പുതിയ ബിസിനസ് സംരംഭവുമായി രമേശ് പിഷാരടി. സ്വപ്നം യാഥാർത്ഥ്യമാകുന്നു എന്ന് താരം http://newsmalayali.com/ramesh-pisharody-new-business-venture-cake-cafe-oberon-mall-kochi http://newsmalayali.com/ramesh-pisharody-new-business-venture-cake-cafe-oberon-mall-kochi മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും എല്ലാമാണ് രമേശ് പിഷാരടി. മിമിക്രിയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. തൻറെ സ്വപ്രയത്നത്തിലൂടെ ആണ് സിനിമയിൽ താരം സ്ഥാനം ഉണ്ടാക്കിയെടുത്തത്. ഒരു സംവിധായകനും കൂടിയാണ് ഇദ്ദേഹം. ഒരു കാര്യം വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് പ്രശസ്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് രമേശ് പിഷാരടി.

ഇപ്പോൾ താനൊരു പുതിയ ബിസിനസ് സംരംഭം ആരംഭിക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തുകയാണ് ഇദ്ദേഹം. കേക്ക് വിൽക്കുന്ന കേക്ക് റിൽസ് കഫെ ബൈ ഫാരൻഹീറ്റ് 375 ആണ് പിഷാരടി ആരംഭിക്കാൻ തുടങ്ങുന്നത്. എറണാകുളത്തുള്ള ഒബ്രോൺ മാളിലാണ് പിഷാരടി ഈ കഫെ തുടങ്ങുന്നത്. ജൂലൈ 15 മുതൽ കഫെ തുടങ്ങാൻ പോവുകയാണ്.

താരം തന്നെയാണ് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒരു വീഡിയോയിലൂടെയാണ് പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. എൻറെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യാഥാർത്ഥ്യമാകുന്നു, ഏവർക്കും സ്വാഗതം. എന്നാണ് താരം ഇതിന് കുറിപ്പ് നൽകിയിരിക്കുന്നത്.

നിരവധി പ്രേക്ഷകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പിഷാരടി കേക്കിനെ കുറിച്ചുള്ള ഒരു കഥയും വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയ വ്യക്തിയെക്കുറിച്ചും പിഷാരടി പറയുന്നു.

]]>
Wed, 13 Jul 2022 22:12:14 +0530 Editor
'സ്വപ്നം യാഥാർഥ്യമാക്കി ജോർജ്'; കിയ എസ്യുവി സോണറ്റ് സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയൻ http://newsmalayali.com/karikku-star-anu-k-aniyan-bought-kia-suv-sonet http://newsmalayali.com/karikku-star-anu-k-aniyan-bought-kia-suv-sonet ചെറിയ കാലംകൊണ്ട് മലയാളികൾക്കിടയിൽ പ്രിയങ്കരമായി മാറിയ വെബ് സീരീസാണ് കരിക്കിന്റെ തേരാ പാര. ഇതിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ജോർജ് എന്ന അനു കെ അനിയൻ. ഇതിനു ശേഷം കരിക്ക് നിരവധി സിരീസുകൾ ഇറക്കിയെങ്കിലും അനു മലയാളികൾക്ക് ഇന്നും ജോർജ് തന്നെയാണ്.

ഇപ്പോഴിതാ തന്റെ സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് അനു. 'ചില സ്വപ്നങ്ങള്‍ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്' എന്ന കുറിപ്പോടെയാണ് പുതിയ കാർ സ്വന്തമാക്കിയ വിവരം അനു പങ്കുവെച്ചിരിക്കുന്നത്.

കിയയുടെ എസ് യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ. ന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർ‌ബോ പെട്രോൾ എന്‍ജിന് 117 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിന് കൂട്ട്.

2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

]]>
Tue, 12 Jul 2022 22:14:55 +0530 Editor
ടിക‍്‍ടോക് ഇന്ത്യയിൽ തിരികെ എത്തിയേക്കും; പുതിയ വഴികൾ തേടി ബൈറ്റ‍്‍ഡാൻസ് http://newsmalayali.com/tech-tiktok-may-return-to-india-as-bytedance-considers-partnerships-to-comeback http://newsmalayali.com/tech-tiktok-may-return-to-india-as-bytedance-considers-partnerships-to-comeback ഇന്ത്യൻ വിപണിയിൽ തിരികെയെത്താൻ പുതിയ വഴികൾ തേടുകയാണ് ബൈറ്റ‍്‍ഡാൻസ് (ByteDance). ടിക് ടോക് (TikTok) അടക്കം പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ‍്‍ഫോമുകളുടെ ഉടമയായ കമ്പനിക്ക് ഇന്ത്യയിലെ പ്രവർത്തനം പലകാരണങ്ങളാൽ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. എന്നാൽ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ മാർക്കറ്റിൽ തിരികെയത്താൻ പാർട്ണറെ തേടുകയാണ് കമ്പനി. പഴയ ജീവനക്കാരെ തിരികെ വിളിച്ച്, പുതിയ ജീവനക്കാരെയും ചേർത്താണ് ബൈറ്റ‍്‍ഡാൻസ് വീണ്ടും വരികയെന്നാണ് റിപ്പോർട്ട്.

ചൈനയ്ക്ക് യൂസേഴ്സിൻെറ ഡാറ്റ കൈമാറുന്നുവെന്ന് ആരോപിച്ചാണ് 2020ൽ കേന്ദ്രസർക്കാർ ബൈറ്റ‍്‍ഡാൻസിൻെറ ആപ്പുകളെയെല്ലാം രാജ്യത്ത് നിരോധിച്ചത്. നിരവധി ചൈനീസ് കമ്പനികളെ ആ സമയത്ത് രാജ്യത്ത് നിരോധിച്ചിരുന്നു. ഹിരാനന്ദനി (Hiranandani Group) ഗ്രൂപ്പുമായി ചേർന്നാണ് ഇപ്പോൾ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ശ്രമം നടത്തുന്നത്. ഡാറ്റ സെൻറർ ബിസിനസ് സ്ഥാപനമായ കമ്പനിയുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. യോട്ട ഇൻഫ്രാസട്രക്ചർ സൊല്യൂഷൻസ് ഹിരാനന്ദനി ഗ്രൂപ്പിന് കീഴിലുള്ള സംരംഭമാണ്.

ബൈറ്റ‍്‍ഡാൻസിൻെറ തിരിച്ചുവരവിനൊപ്പം ടിക് ടോക് തിരികെവരുമെന്നത് ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും വലിയ സന്തോഷം പകരാൻ സാധ്യതയുള്ള കാര്യമാണ്. ചർച്ചകൾ ഔദ്യോഗിക തലത്തിൽ എത്തിയിട്ടില്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം പദ്ധതികളെക്കുറിച്ച് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്. ഔദ്യോഗിക ചർച്ചകൾ നടന്നാൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആലോചനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്പനിയുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയെന്നതാണ് ബൈറ്റ്ഡാൻസിന് മുന്നിലുള്ള ഇപ്പോത്തെ ഏറ്റവും നല്ലവഴി. രാജ്യത്തെ നിയമങ്ങൾ പാലിച്ച് യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങളിൽ ഇടപെടൽ നടത്താതെ മുന്നോട്ട് പോവാൻ സാധിച്ചാൽ കമ്പനിക്ക് പ്രവർത്തനം പുനരാരംഭിക്കാൻ പറ്റും. ക്രാഫ്റ്റൻെറ അതേ രീതിയാണ് ബൈറ്റ‍്‍ഡാൻസ് പിന്തുടരാൻ പോവുന്നത്. നിരോധിക്കപ്പെട്ടതിന് ശേഷം പേര് മാറ്റി, മാനദണ്ഡങ്ങൾ പാലിച്ച് പബ‍്‍ജി (PUBG) മൊബൈൽ ഗെയിമിനെ തിരികെ കൊണ്ടുവരാൻ അവർക്ക് സാധിച്ചിരുന്നു. ടിക്ടോക് ആയിരുന്നു ബൈറ്റ്ഡാൻസിൻെറ ഏറ്റവും ലാഭകരമായ ഒരു സംരംഭം. പേര് മാറ്റി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ടിക്ടോക് തിരിച്ചുവരികയെന്നാണ് സൂചനകൾ. പ്രവർത്തനം പുനരാരംഭിക്കുന്നത് മുമ്പ് തന്നെ ടിക്ടോകിൻെറ പേര് കമ്പനി മാറ്റിയേക്കും.


ബൈറ്റ‍്‍ഡാൻസിൻെറ തിരിച്ചുവരവ് ഇന്ത്യയുടെ ടെക് വിപണിയിൽ വലിയ പ്രതിധ്വനികൾ സൃഷ്ടിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക ജീവനക്കാരെ വച്ചായിരിക്കും ഇനി കമ്പനി പ്രവർത്തിക്കുക. പുതിയ ജീവനക്കാരെ വൈകാതെ തന്നെ എടുത്ത് തുടങ്ങാനാണ് സാധ്യത. ടിക് ടോക് പ്രവർത്തനം നിലച്ചതോടെ ആ മേഖലയിൽ പ്രാദേശിക ആപ്പുകൾ കളം പിടിച്ചിട്ടുണ്ട്. ചിങ്കാരി, എംഎക്സ് ടാക ടാക് തുടങ്ങി ഇൻസ്റ്റഗ്രാം റീൽ വരെയുള്ള ആപ്പുകൾ വരുന്നത് ടിക് ടോക് തുടങ്ങിവെച്ച തരംഗം മുതലാക്കിയാണ്. അതിനാൽ ടിക് ടോകിൻെറ മടങ്ങിവരവ് വലിയ മത്സരത്തിനും കാരണമാവും.

]]>
Sun, 05 Jun 2022 16:37:55 +0530 Editor
ആനവണ്ടിയില്‍ ഊട്ടി കണ്ടുവരാം http://newsmalayali.com/ksrtc-swift-launches-new-services-to-ooty-and-chennai http://newsmalayali.com/ksrtc-swift-launches-new-services-to-ooty-and-chennai കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ(കെഎസ്ആർടിസി) പുതിയ വിഭാഗമാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ഓടുന്ന ബസുകൾ ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ആരംഭിച്ചത്. ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ ചെലവിലും സുഖകരമായി ഒരുക്കുന്ന കെ സ്വിഫ്റ്റ് സര്‍വീസ് ഇതിനോടകം തന്നെ യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ മെയ് 18- ന് തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കും ചെന്നൈയിലേക്കും കെ-സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ദിവസവും രണ്ടു സര്‍വീസുകളാണ് തിരുവനന്തപുരത്ത് നിന്നും ഊട്ടിയിലേക്ക് ഉള്ളത്.

തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാണ് സർവീസ് നടത്തുന്നത്. വൈകീട്ട് 6.30 നാണ് തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ഊട്ടി ബസ് പുറപ്പെടുന്നത്. ഈ ബസ് അര്‍ദ്ധരാത്രി 12.45 നു തൃശ്ശൂരില്‍ എത്തും. പിന്നീട് ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി രാവിലെ അഞ്ചരയ്ക്ക് ഊട്ടിയില്‍ എത്തും. തിരികെ രാത്രി 7 മണിക്ക് ഊട്ടിയില്‍ നിന്നും തിരിക്കുന്ന ബസ്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരാള്‍ക്ക് 691രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്പൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 7.20 തിന് ഊട്ടിയില്‍ എത്തുന്ന രണ്ടാമത്തെ സര്‍വീസ്. തിരികെ ഊട്ടിയില്‍ നിന്നും രാത്രി 8 മണിക്ക് സര്‍വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരാള്‍ക്ക് 711 രൂപയാണ് ഈ ബസിനുള്ള ടിക്കറ്റ് ചാര്‍ജ്.

വളരെ മികച്ച സൗകര്യങ്ങളാണ് ഈ ബസിനുള്ളില്‍ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ആകെ 42 സീറ്റുകളാണ് ബസില്‍ ഉള്ളത്. പുറകിലേക്ക് ചാഞ്ഞിരിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച പുഷ്ബാക്ക് സീറ്റുകള്‍ ഏറെ സൗകര്യപ്രദമാണ്. ഓരോ സീറ്റിലും ബോട്ടില്‍ ഹോള്‍ഡര്‍, മാഗസിന്‍ ഹോള്‍ഡര്‍, ഫോണ്‍ ചാർജ് ചെയ്യുവാനുള്ള സൗകര്യം, കാല്‍ നീട്ടിവയ്ക്കാനുള്ള വയ്ക്കാനുള്ള പ്രത്യേക സംവിധാനം, ബാഗുകള്‍ക്കായുള്ള റാക്ക് തുടങ്ങി ഒട്ടനേകം സൗകര്യങ്ങള്‍ ഈ ബസിനുള്ളിലുണ്ട്.

കണ്ടക്ടര്‍ കം ഡ്രൈവര്‍

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്കാരമായ ‘കണ്ടക്ടര്‍ കം ഡ്രൈവര്‍’ സംവിധാനമാണ് ഈ ബസില്‍ ഉള്ളത്. രണ്ടു ഡ്രൈവര്‍മാരാണ് ബസില്‍ ഡ്രൈവര്‍ ആയും കണ്ടക്ടര്‍ ആയും ജോലി ചെയ്യുക. രണ്ടുപേരും മാറിമാറി ഓടിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു.

]]>
Fri, 27 May 2022 18:18:41 +0530 Editor
ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം… http://newsmalayali.com/most-expensive-car-ever-sold http://newsmalayali.com/most-expensive-car-ever-sold ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ന് പറഞ്ഞു വരുന്നത് ഒന്ന് രണ്ടും കോടികൾ വില വരുന്ന കാറിനെ കുറിച്ചല്ല 1000 കോടിയിലധികം വിലയുള്ള ഒരു കാറിനെ കുറിച്ചാണ്. എന്നാൽ ആ വിലയ്ക്ക് വിമാനം വാങ്ങിയാൽ പോരെ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 135 ദശലക്ഷം യൂറോ അതായത് 1108 കോടി രൂപയ്ക്ക് കാർ വിറ്റുപോയത്. 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ഇത്ര വില ലഭിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ കാറിന് ഉള്ളത് എന്ന് തിരയുകയാണ് ആളുകൾ. ഒന്ന് ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു.

രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കി. ബെൻസിന്റെ ചീഫ് എൻജിനീയറായ റുഡോൾഫ് ഉലെൻഹോട്ട് ആണ് മെഴ്സിഡീസ് ബെൻസ് മോട്ടർറേസിങ് ഡിപ്പാർട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകൽപന ചെയ്തത്.

പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് ഇന്ന് ആ കാർ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമാണിത്. ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രത്യേക സന്ദർഭങ്ങളിൽ വാഹനം ബെൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് വാഹനം ഉടമയ്ക്ക് കൈമാറിയത്.

Story Highlights: most expensive car ever sold

]]>
Wed, 25 May 2022 18:53:51 +0530 Editor
ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവം:*കിഷോർ കല്ലറയ്ക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ http://newsmalayali.com/national-award-winner-kishore-kallara http://newsmalayali.com/national-award-winner-kishore-kallara
ഇരുപത്തി ആറാമത് ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ ഡോക്യുമെൻററി സംവിധായകനും അധ്യാപകനുമായ കിഷോർ കല്ലറയ്ക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ "എന്നിട്ടും കാന്തള്ളൂർ" "ദ ടെൽ ടെയിൽ കാക്കരിശ്ശി " എന്നീ ചിത്രങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഏറ്റവും മികച്ച ചിത്രവും, ബെസ്റ്റ് അച്ചീവ്മെൻ്റ് അവാർഡും ലഭിച്ചത്.
തിരുവനന്തപുരത്ത് ഉണ്ടായിരുന്നതും ആയിരം വർഷത്തിലേറെ പഴക്കമുള്ള കാന്തള്ളൂർശാല എന്ന് പുരാതന വിദ്യാ കേന്ദ്രത്തിലെ ചരിത്രം പറയുന്ന "എന്നിട്ടും കാന്തള്ളൂർ" എന്ന ചിത്രം ഇതിനോടകം നിരവധി പൊതുചർച്ചകൾക്കും അക്കാദമിക് ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. തിരുവിതാംകൂറിൽ സജീവമായിരുന്ന കാക്കാരിശ്ശിയുടെ കാണാപ്പുറങ്ങൾ പറയുന്നതാണ് "ദ ടെൽ ടെയിൽ കാക്കാരിശ്ശി " എന്ന ചിത്രം.
ഭാരതസർക്കാർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിക്കുന്ന ചലചിത്രോത്സവത്തിൽ ഈ വർഷം അവാർഡ് ലഭിക്കുന്നത് കേരളത്തിൽ നിന്നുള്ള ഈ ചിത്രങ്ങൾക്കാണ്.
2019 ൽ "ഇൻ്റ്യൂഷൻ'' എന്ന ചിത്രത്തിനും ഇദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്
]]>
Fri, 20 May 2022 17:29:56 +0530 Editor
'ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ് ഇറ്റ്; കോടികളുടെ പാന്‍ മസാല പരസ്യം ഉപേക്ഷിച്ച് യഷ് http://newsmalayali.com/yash-refuses-multi-crore-endorsement-deal-for-paan-masala http://newsmalayali.com/yash-refuses-multi-crore-endorsement-deal-for-paan-masala ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ കൈയടികളോടെ ജൈത്രയത്ര തുടരുന്ന കെജിഎഫ് 2ലെ നായകന്‍ യഷ് ജീവിതത്തിലും കയ്യടി ഏറ്റുവാങ്ങുകയാണ്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീല്‍ വേണ്ടെന്ന് വച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

നേരത്തെ പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചിരുന്നു. അല്ലു അര്‍ജുനും കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചിരുന്നു.

]]>
Sat, 30 Apr 2022 23:24:08 +0530 Editor
How To Make Your Own Bedroom Into A Luxury Resort http://newsmalayali.com/how-to-make-your-own-bedroom-into-a-luxury-resort http://newsmalayali.com/how-to-make-your-own-bedroom-into-a-luxury-resort You don’t have to buy an expensive box spring bed to sleep as restfully as in an expensive hotel room. How the right choice of temperature, bed linen and pillow material also has a positive effect at home. Here are the five tricks of the hotel chains with suitable shopping suggestions.

Topper

As a rule, you buy a new mattress every eight to ten years, as it is then worn out at the latest and should also be disposed of for hygienic reasons. However, many furnishing professionals do not attribute the merit of a good night’s sleep to the mattress, but above all to an inexpensive intermediate layer: the topper. The price of this thin layer, which consists of cold foam or gel, starts at 100 euros. Since there are also different degrees of hardness here, you should definitely test the topper. If you want to do without plastics, you will also find GOTS-certified toppers, which are made exclusively from sustainable materials.

Bed Linen

Hotel beds are associated with the feeling of starched, clean, well-smelling bed linen. This association is deliberately conveyed through the use of white- or at least very light – bed linen, which is used in all well-known luxury hotels. So if you want that instant feeling of cleanliness, you should only choose white bed linen for your own bed. And even if you might think that satin or silk covers are the best quality, most chains still use cotton laundry with a thread count of 300.

Silk Pillows

Silk pillows are pleasantly cool and thus increase sleeping comfort, on the other hand, they protect the hair from knotting and the skin even from wrinkles. Because, unlike cotton pillows, they do not absorb moisture, but leave the skin and hair surface in balance thanks to the natural antioxidants, as a study by the “Journal of Dermatology” from 2014 says.

Light

Because light has a significant influence on sleep behavior, as the much-discussed influence of the blue light on the monitors shows. But it can also simply be the wrong light bulb that robs you of sleep. Hotel chains such as IGH have developed special lighting concepts in their luxury hotel “Crowne” in Atlanta or the “Swissôtel” in Berlin, which have a calming effect on guests with different color schemes. There is a similar effect at home with dimmable, color-changing lamps from Philips, which can be conveniently controlled via the app or Alexa.

Temperature

The natural body heat rises in the evening and then falls to a minimum during sleep, as the body is at rest. The British organization Sleep Council recommends a temperature of 18 degrees Celsius to avoid waking the body. Small children and the elderly are excluded from this guideline, as they need a higher sleeping temperature, preferably 24 degrees Celsius. To ensure this, high-class hotels have an entire technical concept that regulates the temperature when the windows are closed. That would be a bit too expensive for home use, but you can monitor the temperature with new apps and special handy measuring devices. Incidentally, many of these devices have an additional benefit, such as the SensoPush, which is also used to measure the moisture content of the air.

]]>
Tue, 29 Mar 2022 16:11:47 +0530 Editor
വിവാഹം കഴിക്കാൻ ഇറ്റലിയിലേക്ക് പോകുന്നോ? 1.67 ലക്ഷം രൂപ പാരിതോഷികം നേടാം http://newsmalayali.com/this-italian-region-paying-couples-1-67-lakhs-if-they-get-married-there http://newsmalayali.com/this-italian-region-paying-couples-1-67-lakhs-if-they-get-married-there നിങ്ങൾ ഉടൻ വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ വിവാഹം നടത്താൻ ഇറ്റലിയിലെ (Italy) ലാസിയോ പ്രദേശം (Lazio Region) തിരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ 1.67 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. അതെ, വിവാഹത്തിനായി ഈ പ്രദേശം തിരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് അവരുടെ വിവാഹത്തിന് ചെലവഴിക്കാനായി 2000 യൂറോയാണ് (Euro) പാരിതോഷികമായി ലഭിക്കുക. രാജ്യത്തിന്റെ തലസ്ഥാനമായ റോം (Rome) ഉൾപ്പെടുന്ന ലാസിയോയുടെ അധികാരികളാണ് ആകർഷകമായ ഈ വാഗ്ദാനം നൽകുന്നത്. ലാസിയോയിൽ ആണ് പ്രശസ്തമായ ട്രെവി ജലധാരയും (Trevi fountain) സ്ഥിതി ചെയ്യുന്നത്.


ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ സംരംഭം 'നെൽ ലാസിയോ കോൺ അമോർ' (Nel Lazio con Amore) അല്ലെങ്കിൽ 'ലാസിയോ വിത്ത് ലവ് ' (Lazio with Love) എന്നാണ് അറിയപ്പെടുന്നത്. 2022 ജനുവരി 1നും ഡിസംബർ 31 നും ഇടയിൽ ഈ പ്രദേശത്ത് വിവാഹിതരാകുന്നവർക്കും നിയമപരമായ ബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഈ പാരിതോഷികം ലഭിക്കും. ഇറ്റലിക്കാർക്ക് മാത്രമല്ല വിദേശികൾക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ സംരംഭത്തിന്റെ ഭാ​ഗമാകാം. കൊറോണ വൈറസ് മൂലം തകർച്ച നേരിടുന്ന ഈ മേഖലയിലെ വിവാഹ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ലാസിയോ അധികൃതർ ഈ ആശയവുമായി എത്തിയിരിക്കുന്നത്. ഇത് മാത്രമല്ല, 10 ദശലക്ഷം യൂറോ അതായത് 83 കോടി രൂപയിലധികം ഈ പ്രദേശത്തിനായി നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണവിതരണക്കാർ, ഫ്ലോറിസ്റ്റുകൾ, വെഡ്ഡിംഗ് പ്ലാനർമാർ, ഇവന്റ് കമ്പനികൾ എന്നിവരിൽ നിന്ന് സേവനങ്ങളോ ഉൽപ്പന്നങ്ങളോ പ്രയോജനപ്പെടുത്തുമ്പോൾ ദമ്പതികൾക്ക് ഈ പാരിതോഷിക തുക വിനിയോഗിക്കാൻ കഴിയും.

ദീപിക പദുക്കോൺ, രൺവീർ സിംഗ്, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, കിം കർദാഷിയാൻ, കാനി വെസ്റ്റ് തുടങ്ങി നിരവധി പ്രശസ്തരുടെ വിവാഹങ്ങളുടെ വേദിയായിരുന്നു ഇറ്റലി. ഏറെ ആകർഷകവും ജനപ്രിയവുമായിരുന്ന രാജ്യത്തെ ഇവന്റ് വ്യവസായം മഹാമാരിയ്ക്ക് ശേഷം തകർച്ച നേരിടുകയാണ്.

]]>
Wed, 09 Mar 2022 18:05:03 +0530 Editor