44 തസ്തികകളില്‍ PSC വിജ്ഞാപനം; അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കീവില്‍ 44 ഒഴിവുകളിലേക്ക് അപേക്ഷ ണിച്ചു. വിവരള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Dec 10, 2021 - 08:18
 0

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കീവില്‍ 44 ഒഴിവുകളിലേക്ക് അപേക്ഷ ണിച്ചു. വിവരള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി.  - ജനുവരി 5

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം

ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ - ആരോഗ്യ വകുപ്പ്, അസിസ്റ്റന്റ്ട് ടൗണ്‍ പ്ലാനര്‍ -ടൗണ്‍ ആന്റ് കണ്‍ട്രി പ്‌ളാനിങ്ങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍) - ഡലസേചനം, ഹോമിയോ മെഡിക്കല്‍ ഓഫീര്‍ - ഹോമിയോപ്പതി, ഡ്രാഫ്റ്റ്‌സ്മാന്‍ ജ്രേഡ് 1 / ഗ്രൗണ്‍ പ്ലാനിംക് സവര്‍വേയര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം) - വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ - കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (തസ്തികമാറ്റം വഴി) - കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II - കേരള സ്‌റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ സൊസൈറ്റി ലിമിറ്റഡ്

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) - വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് / ബില്‍ കളക്ടര്‍ (കേരള മുനിസപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (Manufacturing and Marketing) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

പ്രായ പരിധി
18- 26 ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 - 01.01.2003 ഇടയില്‍ ജനിച്ചവരാകണം)

യോഗ്യത
SSLC / തുല്യതാ യോഗ്യത

What's Your Reaction?

like

dislike

love

funny

angry

sad

wow