കോട്ടയത്ത് കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

ഞീഴുർ തോട്ടക്കുറ്റിയിൽ കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു.

Jan 24, 2022 - 10:44
 0

ഞീഴുർ തോട്ടക്കുറ്റിയിൽ കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നു പ്രതിഷേധിക്കുകയാണു സമരക്കാർ. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow