Jayasury Inaugurating the Vaccination Programme-

Oct 29, 2021 - 09:04
 0

Watch Video

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ വാക്സിനേഷൻ പദ്ധതി " ബാക്ക് ടു കോളേജ് " നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് ആദ്യ ക്യാമ്പ് നടന്നത്. ഐ എം എ കൊച്ചിയും സൗഖ്യം ചാരിറ്റബിൾ ട്രസ്‌റ്റുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനി ഗൗരി ആർ മേനോനാണ് ക്യാമ്പിലെ ആദ്യ വാക്സിൻ സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow