ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ എൻജിനീയർ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്).

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം.

യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്). ശമ്പളം: 50,000–1,60,000.

പ്രായപരിധി: 32. അർഹർക്ക് ഇളവ്.

പരിചയം: ബിഇ/ബിടെക്കുകാർക്ക് 4 വർഷവും എംഇ/എംടെക്കുകാർക്ക് 2 വർഷവും.

അപേക്ഷാഫീസ്: 750 രൂപ. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ. അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager HR (SC&US/HLS&SCB), Bharat Electronics Ltd, Jalahalli post, Bengaluru–560 013. www.bel-india.com

Content Summary: Bharat Electronics Limited Recruitment