ഡൽഹി പൊലീസിലും സെൻട്രൽ ആം-ഡ് ഫോഴ്‌സിലും എസ്‌ഐ

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സിലും 4,300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് തെരഞ്ഞെടുക്കാനുള്ള സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.

Aug 17, 2022 - 23:57
Aug 18, 2022 - 00:08
 0
ഡൽഹി പൊലീസിലും സെൻട്രൽ ആം-ഡ് ഫോഴ്‌സിലും എസ്‌ഐ

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സിലും 4,300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് തെരഞ്ഞെടുക്കാനുള്ള സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പൊലീസ് സബ്-ഇൻസ്പെക്ടർ (ആൺ): 228, സബ്-ഇൻസ്പെക്ടർ (സ്ത്രീ)-: 112, സിഎപിഎഫിൽ സബ്-ഇൻസ്പെക്ടർ (ജിഡി): 3960. പ്രായം 20–-25. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. www. ssc.nic.inവഴി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 30. --

What's Your Reaction?

like

dislike

love

funny

angry

sad

wow