നെടുംകണ്ടത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്കുവേണ്ടി നടത്തിയ ഓണം ചാരിറ്റി അവസാനിച്ചപ്പോൾ ലഭിച്ചത് 1820 പൗണ്ട് . സഹായിച്ച എല്ലാവർക്കും നന്ദി. ചാരിറ്റി അവസാനിച്ചു .

ക്യൻസർ ബാധിച്ച  ഇടുക്കി നെടുംകണ്ടം  സ്വദേശി ഓട്ടോ ഡ്രൈവർ  ഷാജി പി ൻ നു വേണ്ടി  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ  ഓണം ചാരിറ്റിയിലൂടെ ലഭിച്ചത്    1820  പൗണ്ട്. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .ഇനി ദയവായി ആരും പണം ഇടരുത് എന്ന് അറിയിക്കുന്നു .ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ്  പ്രസിദ്ധികരിക്കുന്നു.

Sep 12, 2022 - 00:47
Sep 12, 2022 - 00:54
 0
നെടുംകണ്ടത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്കുവേണ്ടി നടത്തിയ ഓണം ചാരിറ്റി അവസാനിച്ചപ്പോൾ ലഭിച്ചത് 1820 പൗണ്ട് . സഹായിച്ച എല്ലാവർക്കും നന്ദി. ചാരിറ്റി അവസാനിച്ചു .

ക്യൻസർ ബാധിച്ച  ഇടുക്കി നെടുംകണ്ടം  സ്വദേശി ഓട്ടോ ഡ്രൈവർ  ഷാജി പി ൻ നു വേണ്ടി  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ  ഓണം ചാരിറ്റിയിലൂടെ  1820  പൗണ്ട്. ലഭിച്ചതായും   ഇനി ദയവായി ആരും പണം ഇടരുത് എന്നും "ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ"  അറിയിച്ചു. ലഭിച്ച പണം ഏറ്റവും അടുത്ത ദിവസം സാമൂഹികപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഷാജിക്ക് കൈമാറും എന്നറിയിക്കുന്നു 

ഷാജിയുടെ  വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ  അറിയിച്ചത്  യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്   

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.  

 ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ 10,11 00,000  (ഒരുകോടി  പതിനൊന്നു  ലക്ഷം   ) രൂപയുടെ സഹായം  അർഹിക്കുന്നവർക്കു  നൽകുവാൻ  കഴിഞ്ഞിട്ടുണ്ട് .

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ"  പ്രവർത്തനം ആരംഭിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ" യുടെ   ഈ എളിയ പ്രവർത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് . 
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് 

What's Your Reaction?

like

dislike

love

funny

angry

sad

wow