നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ
നാഗ്പൂർ : ഓസ്‌ട്രെലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി.
![നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ](https://newsmalayali.com/uploads/images/202302/image_870x_63e849200bbed.jpg)
നാഗ്പൂർ : ഓസ്‌ട്രെലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി.
What's Your Reaction?
![like](https://newsmalayali.com/assets/img/reactions/like.png)
![dislike](https://newsmalayali.com/assets/img/reactions/dislike.png)
![love](https://newsmalayali.com/assets/img/reactions/love.png)
![funny](https://newsmalayali.com/assets/img/reactions/funny.png)
![angry](https://newsmalayali.com/assets/img/reactions/angry.png)
![sad](https://newsmalayali.com/assets/img/reactions/sad.png)
![wow](https://newsmalayali.com/assets/img/reactions/wow.png)