സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ്

സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ്. അതായത് ട്രാക്ക്മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്‌സ്മാന്‍ ബി (എസ്സിപി), ഹെല്‍പ്പര്‍ (സിആന്‍ഡ്ഡബ്ല്യു),

Aug 26, 2019 - 10:56
 0
സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ്

സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ്. അതായത് ട്രാക്ക്മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്‌സ്മാന്‍ ബി (എസ്സിപി), ഹെല്‍പ്പര്‍ (സിആന്‍ഡ്ഡബ്ല്യു), ഹെല്‍പ്പര്‍/ഡീസല്‍ മെക്കാനിക്കല്‍, ഹെല്‍പ്പര്‍/ഡീസല്‍ ഇലക്ട്രിക്കല്‍, ഹെല്‍പ്പര്‍/ടിആര്‍ഡി തസ്തികകളില്‍ (ലെവല്‍ ഒന്ന്) കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തഭടന്മാരെ നിയമിക്കും. മുഴുവന്‍ സമയ ജോലിയാണ്. യോഗ്യത 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ആര്‍മി ക്ലാസ്സ് -ഒന്ന് സര്‍ടിഫിക്കറ്റോ തത്തുല്യമോ ജയിച്ച വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 50. 2019 ആഗസ്ത് 19നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. http://www.rrcmas.in വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 12 വൈകിട്ട് അഞ്ച്.

What's Your Reaction?

like

dislike

love

funny

angry

sad

wow